tag:blogger.com,1999:blog-36195062.post116385187162371142..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: ചില ക്രമസമാധാന പ്രശ്നങ്ങള്‍sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger11125tag:blogger.com,1999:blog-36195062.post-3893835584138020742017-03-13T18:25:25.515+05:302017-03-13T18:25:25.515+05:30കൊള്ളാാം.രസമുണ്ടായിരുന്നു.കൊള്ളാാം.രസമുണ്ടായിരുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-36195062.post-36493435578108878122007-12-24T12:23:00.000+05:302007-12-24T12:23:00.000+05:30സാന്‍ഡോസ്,വിശാലമനസ്കന്റെ ബ്ലൊഗില്‍ നിന്നണു താങ്കള...സാന്‍ഡോസ്,

വിശാലമനസ്കന്റെ ബ്ലൊഗില്‍ നിന്നണു താങ്കളുടെ ബ്ലൊഗില്‍ വന്നതു. വളരെ നന്നവുന്നുണ്ടുBinuhttps://www.blogger.com/profile/09176050219464790250noreply@blogger.comtag:blogger.com,1999:blog-36195062.post-1164357582504100662006-11-24T14:09:00.000+05:302006-11-24T14:09:00.000+05:30സത്യം പറയെടാ..നിന്റെ കാല് ആരോ തല്ലിയൊടിച്ചതല്ലേ.....സത്യം പറയെടാ..
നിന്റെ കാല് ആരോ തല്ലിയൊടിച്ചതല്ലേ..
പാണ്ടി ബെന്നിയോ അതോ പല്ലനോ

എന്തായാലും എത്രയും വേഗം സുഖം പ്രാപിച്ച് കൂടുതല്‍ കഥകളുമായി വാ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36195062.post-1164309875057200972006-11-24T00:54:00.000+05:302006-11-24T00:54:00.000+05:30എല്ലാവരോടും,എനിക്ക് നല്ല ആരോഗ്യം ഇല്ലായിരുന്നു നന...എല്ലാവരോടും,
എനിക്ക് നല്ല ആരോഗ്യം ഇല്ലായിരുന്നു നന്ദി രേഖപ്പെടുത്താന്‍.
സഹിച്ചതിനു, കണ്ടവര്‍ക്കും കാണാത്തവര്‍ക്കും എല്ലാം നന്ദി.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1164282163931271372006-11-23T17:12:00.000+05:302006-11-23T17:12:00.000+05:30പെട്ടെന്നോര്‍മ്മ വന്നത് അനിയത്തിപ്രാവിലെ പേരു ചോദി...പെട്ടെന്നോര്‍മ്മ വന്നത് അനിയത്തിപ്രാവിലെ പേരു ചോദിക്കലാ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36195062.post-1164032029876755922006-11-20T19:43:00.000+05:302006-11-20T19:43:00.000+05:30ചെങ്കന് ആയിട്ടുണ്ടല്ലോ, സാന്‍ഡോസ് !!!ചെങ്കന് ആയിട്ടുണ്ടല്ലോ, സാന്‍ഡോസ് !!!yetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-36195062.post-1163864831314908062006-11-18T21:17:00.000+05:302006-11-18T21:17:00.000+05:30അവസാന തുള്ളി അമൃതും മോന്തി ഇറങ്ങിയ ആ മൂവര്‍ സംഘം മ...അവസാന തുള്ളി അമൃതും മോന്തി ഇറങ്ങിയ ആ മൂവര്‍ സംഘം മഞ്ഞുമ്മല്‍ കിടുങ്ങുമാറുച്ചത്തില്‍ ആന്റണിക്കെതിരെ മുദ്രാവാക്യം വിളിച്ചു.കഷ്ടം മഞ്ഞുമ്മലിന്റെ ഗതികേടേ, വെറും മൂന്നു പേര്.
സാണ്ടോസ്സേ, നല്ല വിവരണം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36195062.post-1163859564111289322006-11-18T19:49:00.000+05:302006-11-18T19:49:00.000+05:30"വിദേശമദ്യത്തിനു ഇരുന്നൂറു ശതമാനം വിലവര്‍ദ്ധനയെന്ന..."വിദേശമദ്യത്തിനു ഇരുന്നൂറു ശതമാനം വിലവര്‍ദ്ധനയെന്നും കേട്ട് ഷാപ്പുകളില്‍ കുഴഞ്ഞ് വീണവര്‍ എത്ര,ബാറുകളിലിരുന്ന് തേങ്ങി തേങ്ങി കരഞ്ഞവര്‍ എത്ര,ആന്റണീ..നീ നശിച്ചു പോകട്ടെ എന്ന് പ്രാകിയവര്‍ എത്ര."
ഹഹഹ കൊള്ളാം, അത് എത്ര ആത്മാര്ത്തമായ, ചങ്കില് കൊണ്ടുള്ള കരച്ചിലായിരുന്നു എന്ന് അറിയാമോ...:-)ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-36195062.post-1163857915907839472006-11-18T19:21:00.000+05:302006-11-18T19:21:00.000+05:30“.........പിന്നേയും അരമണീക്കൂറോളം മരണവീടേതാ പോലീസ്...“.........പിന്നേയും അരമണീക്കൂറോളം മരണവീടേതാ പോലീസ് സ്റ്റേഷന് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ഉച്ചത്തിലുള്ള 'ചങ്കിലിടി'നിലവിളികള്‍ക്ക് ഏലൂര്‍ പ്രദേശം കാതോര്‍ത്തു.......“

എന്നിട്ടു?......Anonymousnoreply@blogger.comtag:blogger.com,1999:blog-36195062.post-1163853086920313212006-11-18T18:01:00.000+05:302006-11-18T18:01:00.000+05:30സാന്ഡോ.... ആത്മകഥകള്‍ ഓരോന്നങ്ങിനെ പോരട്ടെ...സാന്ഡോ.... ആത്മകഥകള്‍ ഓരോന്നങ്ങിനെ പോരട്ടെ...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-36195062.post-1163852171102154712006-11-18T17:46:00.000+05:302006-11-18T17:46:00.000+05:30ബൂലോഗരേ, പുതിയ കുറച്ച് കഥാപാത്രങ്ങളെ ഇറക്കിയുള്ള ...ബൂലോഗരേ, പുതിയ കുറച്ച് കഥാപാത്രങ്ങളെ ഇറക്കിയുള്ള പ്രകടനത്തിനുള്ള ശ്രമമാണു.അഭിപ്രായങ്ങള്‍ അറിയിച്ചാല്‍ സന്തോഷംsandozhttps://www.blogger.com/profile/07986985766042788628noreply@blogger.com