tag:blogger.com,1999:blog-36195062.post116488402377327261..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: മോനിമ്മsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger11125tag:blogger.com,1999:blog-36195062.post-60522827192942939072017-03-14T07:29:34.649+05:302017-03-14T07:29:34.649+05:30ചിരിപ്പിച്ചു.പക്ഷേ വേഗം അവസാനിപ്പിച്ചതുപോലെ.ചിരിപ്പിച്ചു.പക്ഷേ വേഗം അവസാനിപ്പിച്ചതുപോലെ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-36195062.post-1168335352403423842007-01-09T15:05:00.000+05:302007-01-09T15:05:00.000+05:30മോനിമ്മ നന്നായി. മഞ്ഞുമ്മല്‍ ഹൈവേയില്‍ പായുന്ന ഗുര...മോനിമ്മ നന്നായി. മഞ്ഞുമ്മല്‍ ഹൈവേയില്‍ പായുന്ന ഗുരുവായൂര്‍ ഫാസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും ഒരുകാലത്ത് അതിന്ടെ ‘കാറ്റുപറ്റി‘ അവശരായവര് മോനിമ്മയ്ക്ക് ജെയ് വിളിച്ചുകാണും.
ഇനുയുമുന്ടല്ലോ മഞ്ഞുമ്മല്‍ സ്പെഷ്യല്‍ കഥാപാത്രങ്ങള്‍... അവരും വരട്ടെ ഈ ബൂലോഗത്ത്.Anonymousnoreply@blogger.comtag:blogger.com,1999:blog-36195062.post-1168334874425649072007-01-09T14:57:00.000+05:302007-01-09T14:57:00.000+05:30മോനിമ്മ നന്നായി. മഞ്ഞുമ്മല്‍ ഹൈവേയില്‍ പായുന്ന ഗുര...മോനിമ്മ നന്നായി. മഞ്ഞുമ്മല്‍ ഹൈവേയില്‍ പായുന്ന ഗുരുവായൂര്‍ ഫാസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും ഒരുകാലത്ത് അതിന്ടെ ‘കാറ്റുപറ്റി‘ അവശരായവര് മോനിമ്മയ്ക്ക് ജെയ് വിളിച്ചുകാണും.
ഇനുയുമുന്ടല്ലോ മഞ്ഞുമ്മല്‍ സ്പെഷ്യല്‍ കധാപാത്രങ്ങള്... അവരും വരട്ടെ ഈ ബൂലോഗത്ത്.Anonymousnoreply@blogger.comtag:blogger.com,1999:blog-36195062.post-1167357296278793442006-12-29T07:24:00.000+05:302006-12-29T07:24:00.000+05:30കൊള്ളാലോ sandoz സേ നിന്റെ ബ്ലോഗ് എന്നങ്ങാനും പറയുന...കൊള്ളാലോ sandoz സേ നിന്റെ ബ്ലോഗ് എന്നങ്ങാനും പറയുന്നുണ്ടാവോ "മോനിമ്മ" ?

nice read.

-YaSJyetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-36195062.post-1164955169432601822006-12-01T12:09:00.000+05:302006-12-01T12:09:00.000+05:30വേണു-കുറേയൊക്കെ ജനം പറഞ്ഞുണ്ടാക്കുന്നതാണു.എന്തെങ്ക...വേണു-കുറേയൊക്കെ ജനം പറഞ്ഞുണ്ടാക്കുന്നതാണു.എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും.ബാക്കിയൊക്കെ ജനത്തിന്റെ വക.[ഞാനും ജനമാണു]നന്ദി
അബിദ്-മോനിമ്മയെ കുറിച്ച് കഥകള്‍ കുറെയുണ്ട് നാട്ടില്‍.പക്ഷെ പലതിനും വിശ്വാസ്യത കുറവാണു.നന്ദിsandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1164951056803931272006-12-01T11:00:00.000+05:302006-12-01T11:00:00.000+05:30ഇഷ്ടപ്പെട്ടു...പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചപോലെ....ഇഷ്ടപ്പെട്ടു...പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചപോലെ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-36195062.post-1164902518642507702006-11-30T21:31:00.000+05:302006-11-30T21:31:00.000+05:30എല്ലാ ഗ്രാമങ്ങളിലും ഒരാണോ ഒരു പെണ്ണോ കരിനാക്കുകാരാ...എല്ലാ ഗ്രാമങ്ങളിലും ഒരാണോ ഒരു പെണ്ണോ കരിനാക്കുകാരായി ഉണ്ടാകും, ജനം ആക്കി വയ്ക്കുന്നതാണെന്നു തോന്നുന്നു.
മഞ്ഞുമ്മലേ, വിവരണം ഇഷ്ടപ്പെട്ടു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36195062.post-1164898888089179902006-11-30T20:31:00.000+05:302006-11-30T20:31:00.000+05:30സു-കുറച്ച് വിഭാഗം ജനങ്ങളെ പേടിപ്പിച്ചും മറ്റൊരു വ...സു-കുറച്ച് വിഭാഗം ജനങ്ങളെ പേടിപ്പിച്ചും മറ്റൊരു വിഭാഗത്തെ ചിരിപ്പിച്ചും ജീവിച്ച അവര്‍ ഒരു നാട്ടുവൈദ്യന്[അതോ വൈദ്യയോ]കൂടിയായിരുന്നു.ഒറ്റമൂലികളെ ക്കുറിച്ച് നല്ല അറിവുണ്ടായിരുന്നത്രെ അവര്‍ക്ക്.
ഇരിങ്ങല്‍-ആധുനിക യുഗത്തിലാണു ജീവിക്കുന്നത് എന്ന് പറയുമെങ്കിലും ഈ ടൈപ്പ് കഥാപാത്രങ്ങളുടെ ഇടയില്‍ പെട്ടാല്‍ ഞാനും ഒന്ന് പരുങ്ങും.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1164886128297843882006-11-30T16:58:00.000+05:302006-11-30T16:58:00.000+05:30മോനിമ്മയെ പോലെ ഒരു പാട് കഥാപാത്രങ്ങള്‍ നമുക്കിടയില...മോനിമ്മയെ പോലെ ഒരു പാട് കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ജീവിച്ചും മരിച്ചുമിരിക്കിക്കുന്നു.

മരിച്ചു പോയവര്‍ക്ക് സലാം പറയാം എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് നമ്മളെന്തു ചെയ്യും??രാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-36195062.post-1164885164656459742006-11-30T16:42:00.000+05:302006-11-30T16:42:00.000+05:30എവിട്യാടാ കള. ഞാനൊന്നും കാണുന്നില്ലല്ലോ. നിന്റെയൊര...എവിട്യാടാ കള. ഞാനൊന്നും കാണുന്നില്ലല്ലോ. നിന്റെയൊരു കണ്ണേ എന്ന് മോനിമ്മ പറയാഞ്ഞത് ഭാഗ്യം. ഹിഹി

മോനിമ്മ അവിടെയിരുന്നും പറയുന്നുണ്ടാവുമോ എന്തോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36195062.post-1164884943321158972006-11-30T16:39:00.000+05:302006-11-30T16:39:00.000+05:30മോനിമ്മ മൂന്ന് മാസം മുന്‍പ് മരിച്ച് പോയി.മരിച്ച്...മോനിമ്മ മൂന്ന് മാസം മുന്‍പ് മരിച്ച് പോയി.മരിച്ച് പോയവരെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതണോ എന്ന് ആദ്യം ചിന്തിച്ചു.ഒരു നേരമ്പോക്ക് എന്നതില്‍ കവിഞ്ഞ് വലിയ ഉപദ്രവം ഒന്നും ഉണ്ടാക്കാന്‍ ചാന്‍സ് ഇല്ല ഈ പണി എന്ന് സമാധാനിച്ച് വച്ച് കാച്ചി.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com