tag:blogger.com,1999:blog-36195062.post116736697162012346..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: ചില ക്രമസമാധാന പ്രശ്നങ്ങള്‍-2sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger7125tag:blogger.com,1999:blog-36195062.post-90870437396216423142008-11-24T12:36:00.000+05:302008-11-24T12:36:00.000+05:30പല്ലന്റെ കഥകള്‍ അങ്ങിനെയൊന്നും തീരുന്നതല്ല....മാഷേ...പല്ലന്റെ കഥകള്‍ അങ്ങിനെയൊന്നും തീരുന്നതല്ല....മാഷേ...ഞാനും ഒരു ഏലൂരുകാരനാ....അസ്സലു വിഷപ്പുക തീറ്റക്കാരന്..(!)
ഒരിയ്ക്കല്‍ ഏലൂരു ഡിപ്പോയില്‍ ഒരു വീട്ടില്‍ കള്ളന് കയറി. ആളുണര്ന ടൈമായപ്പ്പോഴേയ്ക്കും കള്ളന് ഓടിക്കളഞ്ഞു. അലമാരയിലിരുന്ന ഒരു 700 രൂപ, രണ്ടു സാരി.,പിന്നെ മേശപ്പുറത്തിരുന്ന ഒരു പഴയ ടേപ്പ്രിക്കാര്ദര്..ഇതൊക്കെയാണു നഷ്ടപ്പെട്ടത്. കേസുമായി വീട്ടുകാരന്(ഭാര്യയും, ഭര്‍ത്താവും എത്തി) സ്റ്റേഷനില്‍ വന്നു. (പല്ലു തള്ളിയിരിയ്ക്കുന്നതിനാല് ഒരു പ്രത്യേക ഭാഷാശൈലിയാണു പല്ലന്)
പല്ലന് ചോദിച്ചു: “എന്താഡാ അവന് കൊണ്ടോയത്??”
ഭര്‍ത്താവ്:“സാറെ ഒരെഴുന്നൂറു രൂപയും ടേപ്പ്രിക്കാര്ഡറും പിന്നെ ഇവളടെ രണ്ടു സാരിയും
പല്ലന് :“ഉടുത്തിരുന്ന സാരിയാര്ന്നോഡീ..?”
ആട്ടെ അലമാരി തൊറക്കാന്‍ അവനു താക്കോലെങ്ങനെ കിട്ടി...അവന് താക്കോലുപയോഗിച്ചാനല്ലോ തൊറന്നത്?”
അപ്പോള്‍ ഭര്‍ത്താവ്:“ അത്..സാറേ...താക്കോലു ബെഡ്ഡിന്റെ അടീലുണ്ടായിരുന്നു....അവിടന്നെടുത്തു...“
പല്ലന്:“അപ്പോ നീയൊക്കെ ചത്തു കെടക്കേര്ന്നോ?..അതോ....
ആട്ടെ നീയെഴുന്നേറ്റപ്പോഴേയ്ക്കും അവനോടി രക്ഷപ്പെട്ടെന്നല്ലേ പറഞ്ഞത്...?...അപ്പോ അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ വല്ല മാര്ഗ്ഗഓമൊണ്ടോടാ....”
ഭര്‍ത്താവ്:“ സാറേ അവന്റെ മുന്‍വശത്തെ പല്ലല്പ്പം പൊങ്ങിയതാ ...അതുരപ്പ്...
പല്ലന്:പ്ഫ....നായിന്റെ മോനേ കടന്നുപോഡാ...സ്റ്റേഷനീന്ന്....
....(ഇനിയുമുണ്ട് റിട്ടയര്‍ ചെയ്തിട്ടും മറക്കാത്ത മായാത്ത പല്ലന് കഥകള്‍...ഇനിയുമെഴുതാം..)
ഓര്‍മ്മപ്പെടുത്തിയതിനു നന്ദി ബ്ലോഗറേ......എസ്.കെ (ശ്രീ)https://www.blogger.com/profile/15172688511160095101noreply@blogger.comtag:blogger.com,1999:blog-36195062.post-1167564278717826302006-12-31T16:54:00.000+05:302006-12-31T16:54:00.000+05:30പല്ലന് കഥ കലക്കി.:-)ഓടോ: അല്ല അറിയാന്‍ മേലാഞ്ഞിട്...പല്ലന് കഥ കലക്കി.:-)

ഓടോ: അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ വെറുതെ പോണ ജനങ്ങളെയിട്ട് പെരുക്കുന്ന പോലീസുകാരെ ഒതുക്കാന്‍ ഇരുട്ടടിയും എമ്മെല്ലെയെ വിളിച്ച് കണികാണാക്കുന്നിലേയ്ക്ക് സ്ഥലം മാറ്റിപ്പിക്കലുമല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലേ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36195062.post-1167415329195577152006-12-29T23:32:00.000+05:302006-12-29T23:32:00.000+05:30:)happy new year:)
happy new yearവേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36195062.post-1167407958637152052006-12-29T21:29:00.000+05:302006-12-29T21:29:00.000+05:30:)ചിലപ്പോള്‍ പല്ലനും ബ്ലോഗ്ഗറായിരിക്കാം./*നവവത്സരാ...:)
ചിലപ്പോള്‍ പല്ലനും ബ്ലോഗ്ഗറായിരിക്കാം.
/*നവവത്സരാശംസകള്‍*/Anonymousnoreply@blogger.comtag:blogger.com,1999:blog-36195062.post-1167396538652299632006-12-29T18:18:00.000+05:302006-12-29T18:18:00.000+05:30പല്ലന്റെ കാര്യമോര്‍ത്ത് ചിരിച്ചു പോയി.നിങ്ങളൊക്കെ ...പല്ലന്റെ കാര്യമോര്‍ത്ത് ചിരിച്ചു പോയി.
നിങ്ങളൊക്കെ ആണാന്നും പറഞ്ഞ് നടന്നിട്ടും ആ താമര ഭാസി വരേണ്ടി വന്നില്ലേ പല്ലനെ മുട്ടുകുത്തിക്കാന്‍!!! ഷെയിം ഷെയിം.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-36195062.post-1167393216078434592006-12-29T17:23:00.000+05:302006-12-29T17:23:00.000+05:30ഇനി കുറച്ച് ദിവസം എന്നെ ബൂലോഗത്ത് കണ്ടില്ലെങ്കില...ഇനി കുറച്ച് ദിവസം എന്നെ ബൂലോഗത്ത് കണ്ടില്ലെങ്കില്‍ ഒരു കാര്യം തീര്ച്ചയാക്കിക്കോ ബൂലൊഗമെ -എന്നെ പല്ലന് പൊക്കി.
ടാഡ,പോട്ട അതുമല്ലെങ്കില്‍ പുതിയ ഗുണ്ടാ നിയമം, ഏതെങ്കിലും ചാര്‍ത്തി പല്ലന് എന്നെ കുത്തിച്ചാരുംsandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1167367425137069942006-12-29T10:13:00.000+05:302006-12-29T10:13:00.000+05:30ഇനി കുറച്ച് ദിവസം എന്നെ ബൂലോഗത്ത് കണ്ടില്ലെങ്കില...ഇനി കുറച്ച് ദിവസം എന്നെ ബൂലോഗത്ത് കണ്ടില്ലെങ്കില്‍ ഒരു കാര്യം തീര്ച്ചയാക്കിക്കോ ബൂലൂഗമേ -എന്നെ പല്ലന് പൊക്കി.
ടാഡ,പോട്ട അതുമല്ലെങ്കില്‍ പുതിയ ഗുണ്ടാ നിയമം ഏതെങ്കിലും ചാര്‍ത്തി പല്ലന് എന്നെ കുത്തിച്ചാരും.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com