tag:blogger.com,1999:blog-36195062.post116827812439159830..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: തര്ക്കാതര്ക്കങ്ങള്sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger23125tag:blogger.com,1999:blog-36195062.post-2464563575506718072007-03-05T19:55:00.000+05:302007-03-05T19:55:00.000+05:30ഹായ്...ദിവാ....തര്‍ക്കം കണ്ടു അല്ലേ.......ചുമ്മാ ...ഹായ്...ദിവാ....തര്‍ക്കം കണ്ടു അല്ലേ.......ചുമ്മാ ഒരു രസത്തിനു കാച്ചിയത് അല്ലേ.ഇങ്ങനെ പഴയത് ഒക്കെ തിരഞ്ഞ് പിടിച്ച് വായിക്കുന്നതിനു വളരെ വളരെ നന്ദി.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-7763378433891295152007-03-04T22:21:00.000+05:302007-03-04T22:21:00.000+05:30ha ha hasandu,ithu kalakki :))although I am not a ...ha ha ha

sandu,

ithu kalakki :))

although I am not a great fan of political satire, i like many of your sentences in this post. real good humor sense.

warm regards,
dsദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-36195062.post-18197443573978602632007-03-04T21:19:00.000+05:302007-03-04T21:19:00.000+05:30വളരെ സീരിയസ് ആയി കാര്യങ്ങള്‍ ഒന്നും കാണാന്‍ എനിക്...വളരെ സീരിയസ് ആയി കാര്യങ്ങള്‍ ഒന്നും കാണാന്‍ എനിക്ക് ഇഷ്ടമല്ല...അതു കൊണ്ടായിരിക്കാം ഇങ്ങനെ...എല്ല കൊച്ചിക്കാരും അങ്ങനെയല്ലാട്ടോ.....
ഈ പോസ്റ്റില്‍ വിക്കറ്റിന്റെ കാര്യം പറഞ്ഞ സ്ഥിഥിക്ക് ബാക്കിയുള്ളതും വായിച്ച് കാണുമെന്ന് കരുതുന്നു.അപ്പോള്‍ നന്ദി...... എല്ലാത്തിനും ചേര്‍ത്ത്......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-81559767062639217522007-03-04T19:07:00.000+05:302007-03-04T19:07:00.000+05:30ഈ കൊച്ചിക്കാരെല്ലാം സീരിയസ്സ് കാര്യങ്ങളും തമാശായി...ഈ കൊച്ചിക്കാരെല്ലാം സീരിയസ്സ് കാര്യങ്ങളും തമാശായിട്ടാണോ പറയുന്നത് സാന്‍ഡോസെ? എനിയ്ക്കങ്ങനെ തോന്നി. വായനക്കിടയ്ക്കിടയില് പല സമയത്തും അറിയാതെ ചിരിച്ചു പോയി. പ്രത്യേകിച്ച് വിക്കറ്റ് വേട്ട വായിച്ച്. താമസിച്ചതിന് ക്ഷമാപണം !!!(കമന്റിടാന്‍).മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-36195062.post-1169015815926630482007-01-17T12:06:00.000+05:302007-01-17T12:06:00.000+05:30മീറ്റിനു ശേഷം കിട്ടുന്ന കാലി കുപ്പി പെറുക്കി വിറ്റ...മീറ്റിനു ശേഷം കിട്ടുന്ന കാലി കുപ്പി പെറുക്കി വിറ്റാല്‍ വേറൊരു ഫുള്ള് വാങ്ങിക്കാനുള്ള കാശ് കിട്ടും എന്നാണോ വിചാരം പറഞ്ഞു വരുന്നത്.കേരളത്തിലെ എല്ലാ ജില്ലയിലും പറന്ന് നടന്ന് ഓരോ മീറ്റ് സംഘടിപ്പിച്ചാലോ എന്ന ആലോചനയില്‍ ആണു ഞാന്‍.ഒള്ള പണി ഞാന്‍ രാജി വെക്കാന്‍ തീരുമാനിച്ചു.മാസത്തില്‍ ഒരു മൂന്ന് മീറ്റ് ഒതുങ്ങിയാല്‍ പിന്നെ എന്തിനാ പണിക്ക് പോണത്.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1168955267636042222007-01-16T19:17:00.000+05:302007-01-16T19:17:00.000+05:30sandoz... ബംഗളുരുവില്‍ സന്ദര്ശ്ശിക്കുന്നവര്ക്കെല...sandoz... ബംഗളുരുവില്‍ സന്ദര്ശ്ശിക്കുന്നവര്ക്കെല്ലാം മീറ്റി .. മീറ്റി രണ്ടാളെ ഒരുമിച്ചു കെട്ടി നാല് കാലിലാണെത്രെ നടത്തം ... ഇപ്പോ അവിടെ കാലികുപ്പിക്കാര്ക്ക് ഭയങ്കര ബിസിനെസ്സാ .. ഒരിറ്റ് കുടിക്കാത്ത കൊച്ചിമീറ്റിലെ അതിഥിയാണത്രെ ഒഴിച്ചുകൊടുത്ത് കുടിപ്പിച്ച് കുളിപ്പിച്ച് കിടത്തുന്നത് ... കുവൈത്തില്‍ മീറ്റാനാളില്ലാത്തത് കൊണ്ട് പ്രഭേട്ടാന് ദുഫായിലേക്ക് കിട്ടിയ ഫ്രീ ടിക്കറ്റില്‍ പോയി മീറ്റിവന്നുവെത്രെ, ഇക്കാസിന്റെ ബ്ലൂ... അടുത്തമീറ്റോടെ ഒന്നൂടി മെച്ചപ്പെടുത്തുമെത്രെ ( പഴയ ഇരുമ്പുടെലിഫോണ്ബൂത്തിന്റര്നെറ്റ് ..ഇപ്പോഴത്തെ നിലയിലാക്കിയത് ഒരെറ്റ കൊച്ചി മീറ്റുകൊണ്ടാണന്ന് പലരും പറയുന്നു ( ഞാന്‍ ഓടി)
എന്റെ ബാപ്പാന്റെ 25 വര്‍ഷം പഴക്കമുള്ള പച്ചക്കറി കടയൊന്നു ഉഷാറാക്കണം അതിനായ് ഞാനൊരു പൊന്നാനി മീറ്റ് വെയ്ക്കുന്നുണ്ട്
എല്ലാരും സഹകരിക്കണം ( ചിലവിലേക്കായി മുങ്കൂര്‍ പണം സ്വീകരിക്കുന്നതായിരിക്കും അതു പണമായി കിട്ടിയാല്‍ ഉപകാരം )വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-36195062.post-1168450610477444112007-01-10T23:06:00.000+05:302007-01-10T23:06:00.000+05:30വല്യമ്മായീ,ആരെയോ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് ഓ...വല്യമ്മായീ,
ആരെയോ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് ഓടിച്ച മീറ്റ്,ഏതോ ഒരു അവധിക്ക് തറവാട്ടില്‍ കേറി അടുക്കള കാലിയാക്കിയ ഈറ്റ്-സോറി -മീറ്റ്..അങ്ങനെ നടക്കുന്നതെല്ലാം മീറ്റാണോ-എങ്കില്‍ ക്ഷമി...ആണെങ്കില്‍ മിയ കുള്‍പ.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1168450488815007102007-01-10T23:04:00.000+05:302007-01-10T23:04:00.000+05:30ആരും വിഷമിക്കണ്ട ഒരു indo arab മീറ്റ് നടക്കുന്നുണ്...ആരും വിഷമിക്കണ്ട ഒരു indo arab മീറ്റ് നടക്കുന്നുണ്ട് അബുദബിവിയില്. thursday evening 7:00pm. at KSC Hall.

എല്ലവരും അവിടെ വന്നാല്‍ മതി. ഞാനുണ്ടാവും

എന്തരെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കാം. അല്ലാത യെന്തരു പറയാങ്.

തിരോന്തരത്തവമാരെ അവിടെ കേറ്റുമോ എന്നറിയില്ല അത്തരീം വടക്കന്മാരാണു അല്ലി?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-36195062.post-1168447470824093992007-01-10T22:14:00.000+05:302007-01-10T22:14:00.000+05:30കഴിഞ്ഞ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മലയാളി ബ...കഴിഞ്ഞ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മലയാളി ബ്ലോഗേഴ്സ് മീറ്റ് പോലും നടന്നിട്ടില്ലാ

ഇതു ശരിയല്ല.29ന് യുയെയില്‍ മീറ്റ് നടന്നല്ലോ.

നടക്കട്ടെ നടക്കട്ടെ അടി ചോദിച്ചു വാങ്ങുകയാണല്ലേവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36195062.post-1168446632900111532007-01-10T22:00:00.000+05:302007-01-10T22:00:00.000+05:30അഗ്രജോ-എന്റെ പട്ടടേടെ തീയ് ആണോ ആരു കൊളുത്തും എന്ന...അഗ്രജോ-എന്റെ പട്ടടേടെ തീയ് ആണോ ആരു കൊളുത്തും എന്ന് ചോദിച്ചത്.
ദില്‍ബൂ-നമ്മക്ക് ഒരുമിച്ച് തള്ളാം മാഷേ.നീ എത്ര കാലം ഇങ്ങനെ ഒറ്റക്ക്.....ഏത്.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1168438308084499652007-01-10T19:41:00.000+05:302007-01-10T19:41:00.000+05:30സാന്റോസിന്റെ അന്ത്യം മരണമാവനുള്ള സാധ്യത ഞാന്‍ തള്ള...സാന്റോസിന്റെ അന്ത്യം മരണമാവനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. ഞാന്‍ തള്ളീട്ട് പോണില്ല. അതന്നെ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36195062.post-1168414221945403632007-01-10T13:00:00.000+05:302007-01-10T13:00:00.000+05:30'കുത്താ ഗയാ ചന്ത്യം'കലക്കന്‍ പ്രയോഗം... :)നല്ല പോസ...'കുത്താ ഗയാ ചന്ത്യം'

കലക്കന്‍ പ്രയോഗം... :)

നല്ല പോസ്റ്റ് കേട്ടോ - രസിച്ചു :)

കൂട്ടയടിക്കുള്ള വഹ ഒത്തിരിയുണ്ടിതില്‍... പക്ഷെ, ആരു തിരിതെളിക്കും :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36195062.post-1168410023168889912007-01-10T11:50:00.000+05:302007-01-10T11:50:00.000+05:30ഇക്കാസേ ,കള്ള് കുടിച്ചില്ലേലും വേണ്ടില്ല...പണയം ഇ...ഇക്കാസേ ,
കള്ള് കുടിച്ചില്ലേലും വേണ്ടില്ല...പണയം ഇരിക്കാന്‍ ഞാന്‍ തയാറല്ലാ.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1168348335248144002007-01-09T18:42:00.000+05:302007-01-09T18:42:00.000+05:30ഇക്കാസിനെ പണയം വച്ച് കള്ളുകുടിക്കാനുള്ള പൂതി അവിടെ...ഇക്കാസിനെ പണയം വച്ച് കള്ളുകുടിക്കാനുള്ള പൂതി അവിടെ നിക്കട്ടേ..
ഇനിയൊരു കൊച്ചി മീറ്റടിയന്തിരം നടന്നാല്‍ അതിന്റെ സകല ചാര്‍ജും സാന്ഡോസിനെ ഏപ്പിക്കാനുള്ള കടുത്ത തീരുമാനത്തിലാണ് ഞാന്‍.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-36195062.post-1168333827506894602007-01-09T14:40:00.000+05:302007-01-09T14:40:00.000+05:30സുല്ലേ-നാട്ടുകാരു വാളു കഴുത്തിനു വക്കാതിരുന്നാ മതി...സുല്ലേ-നാട്ടുകാരു വാളു കഴുത്തിനു വക്കാതിരുന്നാ മതി.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1168323541943197572007-01-09T11:49:00.000+05:302007-01-09T11:49:00.000+05:30കൊള്ളാം മോഹങ്ങള്‍.സു നൂറടിച്ചാല്‍, സാന്‍ഡോസ് ഇരുന്...കൊള്ളാം മോഹങ്ങള്‍.

സു നൂറടിച്ചാല്‍, സാന്‍ഡോസ് ഇരുന്നൂറടിച്ചാല്.....

ആരു വാളുവെക്കും?????????
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36195062.post-1168323319852653622007-01-09T11:45:00.000+05:302007-01-09T11:45:00.000+05:30mkസു- ഞാന്‍ ഇന്നലെ തന്നെ പറഞ്ഞിരുന്നു..സു നൂറടിച്ച...mkസു- ഞാന്‍ ഇന്നലെ തന്നെ പറഞ്ഞിരുന്നു..സു നൂറടിച്ചാല്‍ ഞാന്‍ നോക്കി നില്‍ക്കുമോ.ഞാന്‍ ഇരുന്നൂറെങ്കിലും അടിക്കും.അത് കൊണ്ട് ധൈര്യമായി വച്ച് കാച്ചിക്കോ.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1168317500089755482007-01-09T10:08:00.000+05:302007-01-09T10:08:00.000+05:30സാന്ഡോസേ :) പോസ്റ്റൊക്കെ വെച്ചോളൂ. വിവാദത്തിനും ത...സാന്ഡോസേ :) പോസ്റ്റൊക്കെ വെച്ചോളൂ. വിവാദത്തിനും തര്ക്കത്തിനുമൊന്നും ഞാനില്ല. ഐ ക്യൂ. പരിശോധിക്കാനൊന്നും വയ്യ. പക്ഷെ എന്ത് പോസ്റ്റായാലും ഞാന്‍ അതില്‍ ഒരു നൂറാമത്തെ കമന്റ് സന്തോഷത്തോടെ, കിട്ടിയ അവസരത്തില്‍ ഇട്ടാല്‍ അത് മായ്ച്ചുകളയരുത്. അവിടെ കിടന്നോട്ടേന്നെ. എന്റെ പേരില്‍ ലോഗിന്‍ ചെയ്ത് ഇടുന്നതല്ലേ. കമന്റ് വെക്കാനും മായ്ക്കാനും എളുപ്പമാ. പക്ഷെ ഇട്ട കമന്റ് മായ്ച്ചുകളഞ്ഞാല്‍ വല്യ രസമില്ലാട്ടോ. അതുകൊണ്ട് ആദ്യമേ അനുവാദം ചോദിച്ചേക്കാമെന്ന് കരുതി. നൂറടിക്കാന്‍ അവസരം കിട്ടിയാല്‍ അടിക്കാമല്ലോ അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36195062.post-1168316684647249932007-01-09T09:54:00.000+05:302007-01-09T09:54:00.000+05:30തുടങ്ങിയിട്ടല്ലേ ഉള്ളൂ... ഇനി എത്ര കമന്റ് കാണാന്‍ ...തുടങ്ങിയിട്ടല്ലേ ഉള്ളൂ... ഇനി എത്ര കമന്റ് കാണാന്‍ കിടക്കുന്നു.

ഓടോ : ഞാന്‍ ഈ നാട്ടുകാരനേ അല്ല.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-36195062.post-1168315945175219832007-01-09T09:42:00.000+05:302007-01-09T09:42:00.000+05:30വേണുജി-തുടക്കം മാത്രം എന്ന് പറഞ്ഞത് അടീടെ കാര്യമാ...വേണുജി-തുടക്കം മാത്രം എന്ന് പറഞ്ഞത് അടീടെ കാര്യമാണോ.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1168288080527836202007-01-09T01:58:00.000+05:302007-01-09T01:58:00.000+05:30:-)മെക്കിട്ട് കേറാന്‍ ഇനിയും എന്തെല്ലാം കിടക്കുന്ന...:-)
മെക്കിട്ട് കേറാന്‍ ഇനിയും എന്തെല്ലാം കിടക്കുന്നു, അങ്ങനെയങ്ങ് നിരാശപെട്ടാലോ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36195062.post-1168280355688809432007-01-08T23:49:00.000+05:302007-01-08T23:49:00.000+05:30അവസാനം എന്നൊരു ശബ്ദം ഈ ബൂലോകത്തു കേള്‍ക്കരുതു്. എല...അവസാനം എന്നൊരു ശബ്ദം ഈ ബൂലോകത്തു കേള്‍ക്കരുതു്. എല്ലാം തുടക്കം മാത്രം.Anonymousnoreply@blogger.comtag:blogger.com,1999:blog-36195062.post-1168278936557575132007-01-08T23:25:00.000+05:302007-01-08T23:25:00.000+05:30കൈയിലുള്ള കഥകള്‍, കവിതകള്‍[ഉവ്വ] പരദൂഷണം എന്നിവയുട...കൈയിലുള്ള കഥകള്‍, കവിതകള്‍[ഉവ്വ] പരദൂഷണം എന്നിവയുടെ സ്റ്റോക്ക് തീര്‍ന്നു.എന്നാലിനി നാട്ടുകാരുടേ മെക്കിട്ട് കേറിയേക്കാം എന്ന ഒരു നിരുപദ്രവകരമായ ചിന്തയേ എനിക്കുള്ളൂ.[ഇത് എന്റെ അവസാനത്തെ പോസ്റ്റ് ആയിരിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com