tag:blogger.com,1999:blog-36195062.post4539555601380891223..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: ദാസപ്പന് ഇഷ്യൂsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger96125tag:blogger.com,1999:blog-36195062.post-29906806219601156722020-04-07T01:20:44.272+05:302020-04-07T01:20:44.272+05:30ഇപ്പോൾ പൊതുമരാമർത്തൻ... ഇപ്പോൾ പൊതുമരാമർത്തൻ... സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-36195062.post-81942697080349121802009-07-08T17:41:05.999+05:302009-07-08T17:41:05.999+05:30kidu ketto...
njan ningale ivide mazimum perkku ay...kidu ketto...
njan ningale ivide mazimum perkku ayachu koduthu.
deshyathil vaayana thudangiya manager pinne ettavum potti chirichu enne niranja kannode nokkunnu...
pirichu vidanallayirikkum alle...Bijith :|: ബിജിത്https://www.blogger.com/profile/13682026973423484389noreply@blogger.comtag:blogger.com,1999:blog-36195062.post-72720064020515756662007-05-31T01:27:00.000+05:302007-05-31T01:27:00.000+05:30കലക്കി മോനെ, കലക്കി നീ കപ്പയിട്ടു എന്നു പറയും ഞങ്ങ...കലക്കി മോനെ, കലക്കി നീ കപ്പയിട്ടു എന്നു പറയും ഞങ്ങടെ കോട്ടയത്ത്!!!Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-36195062.post-75489375460489701922007-05-26T21:11:00.000+05:302007-05-26T21:11:00.000+05:30വൈകിപ്പോയി മാഷെ, ഒരു പാടു വൈകി.ഇതിനു കമന്റിയില്ലെങ...വൈകിപ്പോയി മാഷെ, ഒരു പാടു വൈകി.ഇതിനു കമന്റിയില്ലെങ്കില്‍ ദൈവം എന്നെ അവിടെ ചെല്ലുമ്പോള്‍ കുനിഞ്ഞു നിര്‍ത്തി മുതുകിനിട്ടു താങ്ങും. കിടിലന്‍ പോസ്റ്റും ഒടുക്കത്തെ അവതരണവും...
തുടരട്ടെ യാത്ര...പോക്കിരിhttps://www.blogger.com/profile/13080173435198051079noreply@blogger.comtag:blogger.com,1999:blog-36195062.post-90951120669989193482007-05-15T10:20:00.000+05:302007-05-15T10:20:00.000+05:30കിടുക്കന്‍ :)കിടുക്കന്‍ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-36195062.post-46280721388566114642007-05-13T14:44:00.000+05:302007-05-13T14:44:00.000+05:30ദാസപ്പന് ഇഷ്യൂവില്‍ ഇടപെട്ടതിന്.....അജിത്ത്...അ...ദാസപ്പന് ഇഷ്യൂവില്‍ ഇടപെട്ടതിന്.....
അജിത്ത്...അഭി.....നളന്.....
മഴനൂലുകള്‍ എന്നിവര്‍ക്ക്...
എന്റെ നന്ദി..സ്നേഹം......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-9870095844021130562007-05-09T14:13:00.000+05:302007-05-09T14:13:00.000+05:30സാന്ഡോസേ (നല്ല രസം ഇങ്ങനെ വിളിയ്ക്കാന്‍!),ആറരയടി ...സാന്ഡോസേ (നല്ല രസം ഇങ്ങനെ വിളിയ്ക്കാന്‍!),

ആറരയടി നീളത്തില്‍ ഒന്നരയടി വീതിയില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന നിന്നെ കണ്ടപ്പോഴും നീയിത്രയ്ക്കു ഭയങ്കരനാണെന്ന് ഞാനറിഞ്ഞില്ലെടാ... അറിഞ്ഞില്ല.

കുറച്ച് ഒഴിവു സമയം കിട്ടിയപ്പോഴാ നിന്റെ ബ്ലോഗ് വായിക്കാം എന്ന സാഹസത്തിനു തുനിഞ്ഞത്. ദാസപ്പന് ഇഷ്യൂ വായിച്ചു കഴിഞ്ഞതോടെ കോശിയെപ്പോലെ കുഴഞ്ഞു വീഴുന്ന നിലയിലായി. പിന്നെ സമയമുണ്ടാക്കി വായിച്ചു എല്ലാം... ഇത്തിരി കൂടുതല്‍ സമയമെടുത്തു കേട്ടോ... :)

ഒരു പോസ്റ്റിന് ഒരു ഫുള്ളെന്ന കണക്കില്‍ നീ എണ്ണിക്കൂട്ടി വച്ചോ ഞാന്‍ വരുന്നുണ്ട് ഈ ആഴ്ച്ച. ചുള്ളിക്കാടൊക്കെ പറയുന്ന പോലെ ഒരിയ്ക്കല്‍ എനിയ്ക്കും പറയാമല്ലോ, സാന്‍ഡോസ് എന്നൊരു പ്രസ്ഥാനത്തിന്റെ കൂടെ ഞാനും കള്ളുകുടിച്ചിട്ടുണ്ടെന്ന് ;)മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-36195062.post-86686087308477536892007-05-09T12:29:00.000+05:302007-05-09T12:29:00.000+05:30"അത് ശരി...ഇപ്പ ഏതമ്പലോന്നാ.....നീയൊക്കെക്കൂടി ദാ..."അത് ശരി...ഇപ്പ ഏതമ്പലോന്നാ.....നീയൊക്കെക്കൂടി ദാസനെ തടയും അല്ലേടാ പന്നീ....' "

ഇനി ഞാനായിട്ടെന്തുട്ട് പറയാന്‍..ആരേലും കുറച്ചു വെള്ളം താ !nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-36195062.post-54834251188118440032007-05-08T19:42:00.000+05:302007-05-08T19:42:00.000+05:30വാല്‍ക്കഷ്ണം: രക്തം കുത്തിവക്കുമ്പോള് എയ്ഡ്സിനെ പറ്...വാല്‍ക്കഷ്ണം: രക്തം കുത്തിവക്കുമ്പോള് എയ്ഡ്സിനെ പറ്റി മാത്രം വേവലാതി കൊണ്ടാല്‍ പോരാ.padmanabhan namboodirihttps://www.blogger.com/profile/06358772585397283569noreply@blogger.comtag:blogger.com,1999:blog-36195062.post-64797379888318100782007-05-07T13:47:00.000+05:302007-05-07T13:47:00.000+05:30"ദേഹത്ത് കണക്റ്റ് ചെയ്തിരുന്ന വയറുകള്‍,ട്യൂബുകള്‍..."ദേഹത്ത് കണക്റ്റ് ചെയ്തിരുന്ന വയറുകള്‍,ട്യൂബുകള്‍,ബള്‍ബുകള്‍,സ്വിച്ചുകള്‍,കോളിങ്ങ്ബെല്‍ തുടങ്ങി ഹൃദയം നിന്ന് പോകാതിരിക്കാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മോട്ടറിന്റെ കണക്ഷന് വരെ "

ithu vayichappol

"മസ്സിലു പിടിക്കാന്‍ പഠിച്ച റ്റ്യൂഷന് ഫീ വെറുതേയായിപ്പോയല്ലോ എന്റെ ഗുരുവായൂരപ്പനപ്പൂപ്പന്മാരീശോമറിയമേ"

ennu ponnappaneppole parayan thonni...FlameWolfhttps://www.blogger.com/profile/07402757792338347652noreply@blogger.comtag:blogger.com,1999:blog-36195062.post-63875724126313349112007-05-07T13:39:00.000+05:302007-05-07T13:39:00.000+05:30Ente Sandoz chetta... manushyane chirippichu kolla...Ente Sandoz chetta... manushyane chirippichu kollan aano theerumanam? Alla ariyanjittu chodichathaney..."ഓട്ടത്തിനിടയില്‍ ബോറഡിച്ച കനകമ്മ ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കി";"ഡോക്ടര്‍ പിന്നേയും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
കഴുത്ത് ഞെരിഞ്ഞമര്‍ന്നാല്‍ ആരുടേയും ശബ്ദം വെളിയിലേക്ക് വരില്ല.
ഈ തത്വം 'പാസ്കല്‍ ലോ'പ്രകാരം തെളിയിച്ചിട്ടുള്ളതാണു"... angane enthokke kelkkanam... ho...FlameWolfhttps://www.blogger.com/profile/07402757792338347652noreply@blogger.comtag:blogger.com,1999:blog-36195062.post-70306551811024657252007-05-03T21:11:00.000+05:302007-05-03T21:11:00.000+05:30machaby ...thakarppan....climax super....thala ve...machaby ...thakarppan....climax super....thala veyilathu kanikkaleee ennuru opdesavum onde...താംബൂലംhttps://www.blogger.com/profile/09430328897362607261noreply@blogger.comtag:blogger.com,1999:blog-36195062.post-64775917504695866632007-05-01T18:18:00.000+05:302007-05-01T18:18:00.000+05:30ദാസപ്പന് ഇഷ്യൂവില്‍ ഇടപെട്ടതിനു വെമ്പള്ളിക്കും......ദാസപ്പന് ഇഷ്യൂവില്‍ ഇടപെട്ടതിനു വെമ്പള്ളിക്കും....
മഹിഷി പ്രശ്നത്തില്‍ ഇടപെട്ടതില്‍ ശ്രീജിക്കും നന്ദി..നമസ്കാരം....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-67973416823957628462007-04-30T13:49:00.000+05:302007-04-30T13:49:00.000+05:30സാന്‍ഡൊസെ, തന്റെ എല്ലാ എഴുത്തും ആദ്യം കുറച്ചു നേര...സാന്‍ഡൊസെ, തന്റെ എല്ലാ എഴുത്തും ആദ്യം കുറച്ചു നേരം ഒന്നും പിടികിട്ടാതിരുന്ന് അവസാനം “ഹൊ ഇതാണീ പഹയന് പറഞ്ഞു വന്നതല്ലെ” എന്നോര്‍ത്ത് അറഞ്ഞ് ചിരിക്കാനുള്ള വകയും ഉണ്ടാക്കുന്നു (ശരിക്കും മാലപ്പടക്കം പോലെ ആദ്യം കുറെശ്ശെ പിന്നെ കൂട്ടപ്പൊരി)

കലക്കി!Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-36195062.post-51958726922331462692007-04-29T19:25:00.000+05:302007-04-29T19:25:00.000+05:30ദാസപ്പന്റെ പ്രശ്നം അറിയാന്‍ സമയം കണ്ടെത്തിയ ആവനാഴി...ദാസപ്പന്റെ പ്രശ്നം അറിയാന്‍ സമയം കണ്ടെത്തിയ ആവനാഴിസീനിയറിനും....
റീനിക്കും...
നന്ദി..നമസ്കാരം.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-24440545222744486922007-04-29T17:27:00.000+05:302007-04-29T17:27:00.000+05:30സാന്‍ഡോസെ, രസിച്ചു വായിച്ചൊരു പോസ്റ്റാണിത്.സാന്‍ഡോസെ, രസിച്ചു വായിച്ചൊരു പോസ്റ്റാണിത്.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-36195062.post-52623948633218865982007-04-29T17:15:00.000+05:302007-04-29T17:15:00.000+05:30പ്രിയ സാന്ഡോസേ,ഇപ്പഴാ വായിക്കനൊത്തത്.തകര്‍പ്പനായി...പ്രിയ സാന്ഡോസേ,

ഇപ്പഴാ വായിക്കനൊത്തത്.

തകര്പ്പനായിരിക്കുന്നൂല്ലോ സാന്ഡോസേ.
ഇനിയുമെഴുതൂ ഗംഭീരമായിട്ട്.
വായിച്ചാര്മാദിക്കാമല്ലോ!
സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-36195062.post-69565104105869261092007-04-28T14:25:00.000+05:302007-04-28T14:25:00.000+05:30ദാസപ്പന് ഇഷ്യൂവില്‍ പ്രതികരണം അറിയിച്ച.....ഇടിവാള...ദാസപ്പന് ഇഷ്യൂവില്‍ പ്രതികരണം അറിയിച്ച.....
ഇടിവാള്‍ ...മേനന്...ചാത്തന്..
അരവിന്ദ്..മിടുക്കന്...ഉണ്ണിക്കുട്ടന്..
രാധേയന്..സിജു..ദില്ബന്..
നീര്‍മാതളം...ബിക്കു...അഗ്രു....
പടിപ്പുര..വിശാലം..ഡിങ്കന്..
ശാലിനി..പ്രമോദ്..ജി.മനു..
ആഷ..സുല്‍..ഇരിങ്ങല്‍...
ഇത്തിരി..ശ്രീജി..ആറാര്‍...
ഇക്കാസ്..തക്കുടു...മുല്ലപ്പൂ..
ഉത്സവം...ദേവേട്ടന്..മിന്നാമിനുങ്ങ്..
ഗന്ധര്വന്..മനു..സാജന്..
കൈതമുള്ള്...നിമിഷ..ഏറനാടന്‍..
പണിക്കര്‍ സാര്‍....നമ്പൂതിരി സാര്‍..
സന്തോഷ്...സുന്ദരന്‍..സതീശന്..
പ്രിന്‍സി..പൊന്നപ്പന്...രേഷ്മ...
കരീം മാഷ്....സാലിം..ബിന്ദു..
വേണുജി..കുതിരവട്ടന്‍...രാജേഷ്..
കുറൂസ്..ഡാലി..മാവേലി...
പൊടിക്കുപ്പി..ലാപ്പുട..അനിയങ്കുട്ടി...
സിയ ..തറവാടി..നിറങ്ങള്‍....
സോന..ജിഷാദ്...നിത്യന്..
സങ്കു..തമനു..അലിഫിക്കാ...

എന്നിവര്‍ക്ക് വളരെ നന്ദി..നമസ്കാരം......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-65288359302431738302007-04-27T15:01:00.000+05:302007-04-27T15:01:00.000+05:30ആക്ഷേപഹാസ്യത്തിന്റെ പുത്തന്‍ അവതാരം, സാന്‍ഡൊസ്, ക...ആക്ഷേപഹാസ്യത്തിന്റെ പുത്തന്‍ അവതാരം, സാന്‍ഡൊസ്, കലക്കീട്ടുണ്ട് ഇതും. വായിച്ചു, അന്തോം കുന്തോമില്ലാതിരുന്നു ചിരിച്ചു..മിക്കവാറും ജോലി പോകും..ഹ..ഹ..(ചിരി നിലയ്ക്കുന്നില്ല..)അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-36195062.post-19929568924217064112007-04-26T19:40:00.000+05:302007-04-26T19:40:00.000+05:30എന്തിട്ട് അലക്കാണെന്റെ മച്ചൂ ... ഇന്നലേ വായിച്ച് ...എന്തിട്ട് അലക്കാണെന്റെ മച്ചൂ ... ഇന്നലേ വായിച്ച് ചിരിച്ച് മറിഞ്ഞ് ഒരു പരുവമായി.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-36195062.post-3491492741498934942007-04-26T17:54:00.000+05:302007-04-26T17:54:00.000+05:30സുല്ല് ഭായ്, തല കുനിച്ചു നില്ക്കുന്നു എന്ന് അര്ത...സുല്ല് ഭായ്, തല കുനിച്ചു നില്ക്കുന്നു എന്ന് അര്‍ത്ഥം വരുന്ന ഒരു വിവക്ഷ വരുത്തിയതാണ്.

അല്ലാതെ ഞാന്‍ ആ ടൈപ്പ് ഒന്നുമല്ല. കാണാന്‍ ലുക്കില്ലെന്നേയുള്ളൂ, ഞാന്‍ ആളു സ്മാര്ട്ടാട്ടാ.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-36195062.post-28995543865251081912007-04-26T16:38:00.000+05:302007-04-26T16:38:00.000+05:30സാന്ഡോ ഒരു സോറി.ശങ്കു - എന്നാലും സ്വന്തമായി നവ്യാ...സാന്ഡോ ഒരു സോറി.

ശങ്കു - എന്നാലും സ്വന്തമായി നവ്യാനായരോടുപമിച്ചതെനിക്കങ്ങ് മനസ്സിലായില്ല. ശങ്കി കേള്‍ക്കേണ്ട. അയ്യേ...

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36195062.post-57079089749894666822007-04-26T16:18:00.000+05:302007-04-26T16:18:00.000+05:30സാന്ഡോസേ,ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ആലുവ തുരുത്തി...സാന്ഡോസേ,
ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ആലുവ തുരുത്തിലെ നൂറ്റൊന്ന് കറിഷാപ്പീന്ന് ഒരു ഫുള്‍ ഡേ, ഫുള്‍ ചെലവ് എന്റെ വക. ഈ പോസ്റ്റിന് പ്രതിഫലമായിട്ട്. ഓക്ക്ക്കേ?

എടോഴിവളപ്പന് പോസ്റ്റ്!!!

തലകുനിച്ച്, തൊപ്പി കയ്യില്‍ പിടിച്ച് ഞാന്‍ നവ്യാനായര്‍ മീരാജാസ്മിന്റെ മുന്നില്‍ നിക്കണ പോലെ ഒരു അഞ്ചുമിനിറ്റ് നിക്കട്ടേ!

(എടോഴിവളപ്പന് എന്താണ് എന്ന് അറിയണമെന്നുള്ളവര്‍ ഈമെയിലോ ചാറ്റിലോ വരിക)K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-36195062.post-650011569319194382007-04-26T14:11:00.000+05:302007-04-26T14:11:00.000+05:30സാന്റോസേ, ശൂദ്ധ ഹാസ്യം വായിച്ചിട്ട് നാളു കൂറച്ചായ...സാന്റോസേ, ശൂദ്ധ ഹാസ്യം വായിച്ചിട്ട് നാളു കൂറച്ചായി. അത്യുഗ്രന്‍. നല്ല ശൈലി. ചിരിപ്പിക്കാനുള്ള കഴിവുകൊണ്ട് അനുഗ്രഹീതനാണല്ലോ.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-36195062.post-26253331337031328442007-04-26T13:59:00.001+05:302007-04-26T13:59:00.001+05:30ഒരു സംഭവം ആയിരുന്നല്ലെ. അറിയാന്‍ വൈകി പോയി.ഒരു സംഭവം ആയിരുന്നല്ലെ.
അറിയാന്‍ വൈകി പോയി.Jishadhttps://www.blogger.com/profile/08583088862997042293noreply@blogger.com