tag:blogger.com,1999:blog-36195062.post5464431769765228290..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: വെള്ളസാരിsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger44125tag:blogger.com,1999:blog-36195062.post-74253337045300488702008-04-18T14:33:00.000+05:302008-04-18T14:33:00.000+05:30പാലച്ചുവട്ടില്‍ പിന്നെയും മനക്കലെ മീനാക്ഷി പ്രത്യക...പാലച്ചുവട്ടില്‍ പിന്നെയും മനക്കലെ മീനാക്ഷി പ്രത്യക്ഷപ്പെട്ടു.

ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത് പ്രത്യക്ഷപ്പെട്ടത് അന്നായിരുന്നു.

ലുങ്കിയുടുത്ത ഒരു പ്രേതത്തെ പറ്റി ഞാന്‍ ചിന്തിച്ചതുതന്നെ ഇതു വായിച്ചപ്പോഴാണ്

നാന്നായിട്ടുണ്ട് സന്റോസെ നന്നായിട്ടുണ്ട്.സുഗേഷ്https://www.blogger.com/profile/11046095830995246345noreply@blogger.comtag:blogger.com,1999:blog-36195062.post-84983276362897152252007-04-01T12:18:00.000+05:302007-04-01T12:18:00.000+05:30വെള്ളസാരിയുടെ രഹസ്യം അറിയാന്‍ എത്തിയ കുതിരവട്ടനും ...വെള്ളസാരിയുടെ രഹസ്യം അറിയാന്‍ എത്തിയ കുതിരവട്ടനും സതീശനും നന്ദി നമസ്കാരം....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-42715215792186956712007-04-01T07:30:00.000+05:302007-04-01T07:30:00.000+05:30ഇപ്പോഴെങ്കിലും വായിക്കാന്‍ പറ്റിയല്ലോ...ലുങ്കിയുടു...ഇപ്പോഴെങ്കിലും വായിക്കാന്‍ പറ്റിയല്ലോ...
ലുങ്കിയുടുത്ത പ്രേതത്തിന്റെ ഗ്ലാമറു കുറഞ്ഞുകാണും!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-36195062.post-25516150846360835322007-03-20T23:59:00.000+05:302007-03-20T23:59:00.000+05:30ആശാരി ആളു കൊള്ളാം.... :-)ആശാരി ആളു കൊള്ളാം.... :-)കുതിരവട്ടന്‍ | kuthiravattanhttps://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-36195062.post-46819735797354009052007-03-19T23:51:00.000+05:302007-03-19T23:51:00.000+05:30ദില്‍ബൂ.....ആ സൈസ് ചാനലൊക്കെ ബാന്‍ ചെയ്യേണ്ട കാലം...ദില്‍ബൂ.....ആ സൈസ് ചാനലൊക്കെ ബാന്‍ ചെയ്യേണ്ട കാലം കഴിഞ്ഞു...പഴേ പോലെ ഗുണം ഒന്നു ഇല്ലന്നേ.....

ഏറനാടാ......അത് പറയരുത്....വര്മ്മകള് ഇല്ലാ എന്നു മാത്രം പറയരുത്....ഇതും വര്‍മ്മേടെ ഒരു അവതാരമാ[ഞാന്‍ അല്ലാട്ടോ..തെറ്റിദ്ധരിക്കല്ലേ]

മുല്ലാസ്.....ഡാങ്ക്സ്...ബെല്ലും ബ്രേക്കും ഇല്ലാതെ ചിരിച്ചതിനു....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-15062732650434012952007-03-19T18:15:00.000+05:302007-03-19T18:15:00.000+05:30കര്‍ത്താവിനെ ഓര്‍ത്ത് താന്‍ ഒന്ന് പേടിക്ക്....“ ...കര്‍ത്താവിനെ ഓര്‍ത്ത് താന്‍ ഒന്ന് പേടിക്ക്....“ ഹഹഹ
സാന്ഡോസേ,
ചിരിക്ക് ബ്രേക്കില്ലാ..
പാവം പ്രേതം.
:)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-36195062.post-47226575369730981682007-03-19T18:13:00.000+05:302007-03-19T18:13:00.000+05:30This comment has been removed by the author.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-36195062.post-84191922436700129322007-03-19T16:04:00.000+05:302007-03-19T16:04:00.000+05:30വര്മ്മപ്രേതങ്ങള് ഇല്ലാത്ത ബൂലോഗത്തെ കുടുകുടാ ചിര...വര്മ്മപ്രേതങ്ങള് ഇല്ലാത്ത ബൂലോഗത്തെ കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ഇതാ ലുങ്കിയുടുത്ത ലോകത്തെ ആദ്യ പ്രേതാംഭാള്!! കടന്നുവരൂ കടന്നുവരൂ..

ചിരിച്ച് നിറവയര്‍ തുളുമ്പുന്നെന്റെ സാന്‍ഡൂസേ...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-36195062.post-27257103414598200402007-03-19T15:59:00.000+05:302007-03-19T15:59:00.000+05:30ഏസീവി ഗള്‍ഫില്‍ കിട്ടുമോ? കിട്ടിയാല്‍ ബാന്‍ ചെയ്യി...ഏസീവി ഗള്‍ഫില്‍ കിട്ടുമോ? കിട്ടിയാല്‍ ബാന്‍ ചെയ്യിക്കാനാ അല്ലാതെ.. ഏയ്... :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36195062.post-18821031857362911612007-03-19T15:25:00.000+05:302007-03-19T15:25:00.000+05:30അതുശരി...സീനിയറേ......കണ് ഫ്യൂഷന്‍ ഉണ്ടാക്കലും ഇപ...അതുശരി...സീനിയറേ......കണ് ഫ്യൂഷന്‍ ഉണ്ടാക്കലും ഇപ്പോള്‍ ഒരു ട്രെന്റാണു.
എട..മുടുക്കാ..നീ എന്നെ തല്ലു കൊള്ളിക്കും.അതിപ്പൊ എന്നാ കൊള്ളാത്തെ എന്നു തിരിച്ചു ചോദിക്കരുത്.
ശാലിനീ..ചുമാ ഒരു തമാശ്
സിജൂ.....ചെന്നയിലും പാതിരാപ്പടമോ.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-76156471910407081582007-03-19T14:11:00.000+05:302007-03-19T14:11:00.000+05:30സൂര്യയില്‍ നിര്‍ത്തി എസിവിയില്‍ തുടങ്ങീയതു കൊണ്ട് ...സൂര്യയില്‍ നിര്‍ത്തി എസിവിയില്‍ തുടങ്ങീയതു കൊണ്ട് ഇപ്പോഴും പ്രേതങ്ങങ്ങള്ക്ക് ശനിയാഴ്ച തന്നെയായിരിക്കുമല്ലേ ഓഫ്..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36195062.post-84935228390993186832007-03-19T12:01:00.000+05:302007-03-19T12:01:00.000+05:30നന്നായി ചിരിപ്പിച്ചു. “കര്‍ത്താവിനെ ഓര്‍ത്ത് താന്‍...നന്നായി ചിരിപ്പിച്ചു.
“കര്‍ത്താവിനെ ഓര്‍ത്ത് താന്‍ ഒന്ന് പേടിക്ക്....“ നല്ല ഡയലോഗ്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-36195062.post-89511954820753202142007-03-19T11:28:00.000+05:302007-03-19T11:28:00.000+05:30മനക്കലെ മീനാക്ഷി ഒരു മിത്താണ്..കൈലിയുടുത്ത് വന്ന പ...മനക്കലെ മീനാക്ഷി ഒരു മിത്താണ്..
കൈലിയുടുത്ത് വന്ന പ്രേതം ഒരു ബൂലൊക കേസരി തന്നെ യാണ്..
നാട്ടാരെ, ഈ കഥ നിങ്ങള്‍ ഈയടുത്ത് സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ബൂലൊക ത്രില്ലറുമായി കൂട്ടി വായിക്കുക..
ചിരിച്ച് മരിച്ചവര്‍ക്ക് ഇനി ഞെട്ടി മരിക്കാം..

(സാണോടോസെ, നിന്റെ കൊട്ടേഷന്‍ പൊയിട്ടാടാ..)മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-36195062.post-87650815960447625742007-03-19T07:23:00.000+05:302007-03-19T07:23:00.000+05:30സാന്ഡോസേ,“പ്രേതങ്ങളുടെ ഡ്രെസ് കോഡിനെ ഒന്നു ചോദ്യ...സാന്ഡോസേ,

“പ്രേതങ്ങളുടെ ഡ്രെസ് കോഡിനെ ഒന്നു ചോദ്യം ചെയ്യണം എന്ന ഉദ്ദേശമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ

[എന്തിനേം ചുമ്മാ ചോദ്യം ചെയ്യല്‍ ആണു ഇപ്പോഴത്തെ ട്രെന്റ്]”

എന്നാപ്പിന്നെ അതങ്ങു നേരത്തെ പറയാത്തതെന്ത്? അതുകൊണ്ടല്ലേ വായനക്കാര്‍ പലവിധ സംശയങ്ങളുമായി വരുന്നത്.

പരീക്ഷക്കടലാസിനൊപ്പം അതിന്റെ ഉത്തരം കൂടി പ്രിന്റ് ചെയ്തു കൊടുത്താല്‍ പ്ലാങ്ങളു കിടന്നു പൂത്തിമുട്ടണോ? അല്ല പിന്നെ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-36195062.post-19928907032592051952007-03-18T20:01:00.000+05:302007-03-18T20:01:00.000+05:30പ്രേതങ്ങളുടെ ഡ്രെസ് കോഡിനെ ഒന്നു ചോദ്യം ചെയ്യണം എ...പ്രേതങ്ങളുടെ ഡ്രെസ് കോഡിനെ ഒന്നു ചോദ്യം ചെയ്യണം എന്ന ഉദ്ദേശമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ

[എന്തിനേം ചുമ്മാ ചോദ്യം ചെയ്യല്‍ ആണു ഇപ്പോഴത്തെ ട്രെന്റ്]

....ലുങ്കിയുടുത്ത മീനാക്ഷിയെ കാണാന്‍ വന്ന എല്ലാവര്ക്കും എന്റെ സന്തോഷം....സ്നേഹം..നന്ദി....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-88060641720613107232007-03-18T16:09:00.000+05:302007-03-18T16:09:00.000+05:30ഹ ഹ...സാന്റോസേ, പതിവു പോലെ തന്നെ കലക്കി.യക്ഷി കൂടി...ഹ ഹ...സാന്റോസേ, പതിവു പോലെ തന്നെ കലക്കി.

യക്ഷി കൂടിയതാണോ, പ്രൊഫെയില്‍ അങ്ങു താഴെ പോയല്ലൊ :)

qw_er_tyRRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-36195062.post-556969343098220452007-03-18T15:08:00.000+05:302007-03-18T15:08:00.000+05:30സര് സാന്‍ഡോസ്,"അല്ല..നിങ്ങടെ മുണ്ടെന്തിയേ...ഇങ്ങന...സര് സാന്‍ഡോസ്,

"അല്ല..നിങ്ങടെ മുണ്ടെന്തിയേ...ഇങ്ങനേ നാണോം മാനോം ഇല്ലാത്ത മനുഷ്യന്....കള്ളുകുടിച്ചാല്‍ ഉടുമുണ്ട് വല്ലോടത്തും കളഞ്ഞിട്ട് പോരും...' "

"ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത് പ്രത്യക്ഷപ്പെട്ടത് അന്നായിരുന്നു."

ഇതു രണ്ടും വച്ചു വായിച്ചുനോക്കിയപ്പോഴല്ലേ സംഗതി പുടി കിട്ടീത്.

ബാര്‍ട്ടര്‍ സിസ്റ്റമായിരുന്നുവല്ലേ?

എന്തൂട്ട്രോ സാന്ഡോസേ, താന്‍ കലക്കി വാരുകയാണല്ല്.

സസ്നേഹം,
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-36195062.post-64195514338153134032007-03-18T14:10:00.000+05:302007-03-18T14:10:00.000+05:30ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത...ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത് പ്രത്യക്ഷപ്പെട്ടത് അന്നായിരുന്നു.

:-))) കലക്കി സാണ്ടൊസേ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36195062.post-7519895892450363452007-03-18T13:56:00.000+05:302007-03-18T13:56:00.000+05:30പുള്ളേ..സാന്ഡോ,“ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്ര...പുള്ളേ..സാന്ഡോ,
“ലോകചരിത്രത്തില്‍ ആദ്യമായി ഒരു പ്രേതം ലുങ്കിയുടുത്ത് പ്രത്യക്ഷപ്പെട്ടത് അന്നായിരുന്നു.”
വളരെ നന്നായി കുട്ടാ...
ഒരു അഫിപ്രായമുള്ളത്- ആ പ്രേതമെന്നത് ‘യക്ഷി’ എന്നായിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യമായേനേZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-36195062.post-7624059355057427982007-03-18T13:44:00.000+05:302007-03-18T13:44:00.000+05:30ഡാ.. സാന്‍ഡൂ .. എനിക്കാ പോത്തിനെ ഓടിച്ചതത്രങ്ങട് ബ...ഡാ.. സാന്‍ഡൂ .. എനിക്കാ പോത്തിനെ ഓടിച്ചതത്രങ്ങട് ബോധിച്ചില്ല എന്നാ ഇത് ഇമ്മിണി ഇഷ്ടായി നന്നായിട്ടങ്ങട് ബോധിച്ചു ശരിക്കും രസിച്ചു ... അല്ല ഈ പ്രേതം അതു ശരിയാണോ . പണ്ടൊരിക്കല്‍ പാര്‍വ്വതിയുടെ പോസ്റ്റില്‍ ഞാനീ കമന്റിട്ടിരുന്നു ഇവിടേയും അതിന് ഇത്തിരി പ്രസക്തി
പ്രേതം എനിക്കിഷ്ട വിഷയങ്ങളിലൊന്നാണ് പ്രേതത്തെ ഒന്നുകാണാന്‍ ഒത്തിരി കാലത്തെ മോഹമായിരുന്നു എന്ന്റ്റെപൊന്നാനിയില് ഒത്തിരി പ്രേത കേന്ദ്രങ്ങളുണ്ട് അതിലൊരിടമാണ് മിസ്രി പള്ളികാട് ഇവിടെ വെച്ച് ഒത്തിരിപേര്‍ക്ക് പ്രേത ബാധയുണ്ടായിട്ടുണ്ടത്രെ ..... ഈ പള്ളിക്കാടിനൊരു പ്രത്യേകത ഈ പള്ളിക്കാടിന് നടുവിലൂടെയാണ് എട്ടടി വീതിയുള്ളൊരു റോഡ് 200 മീറ്ററോളം നീളമുള്ള പാതയുടെ ഇരുവശത്തും ഏക്രകണക്കിന് വിസ്തൃതിയുള്ള പള്ളി കാട് പള്ളിയില്‍ നിന്ന് ഈ പാത അവസാനിക്കുന്നയിടത്തുവെച്ചാണ് പ്രേതാത്മക്കള്‍ കാജാ ബീഡിയും മുറുക്കാനും സാധാ ജനങ്ങളില്‍ നിന്ന് വാങ്ങിക്കാന്‍ ശ്രമിക്കുന്നത്

ഇതിനടുത്തെല്ലാം വീടുണ്ടെങ്കിലും രാത്രി എട്ടുമണി കഴിഞ്ഞാല്‍ കൂരിരുട്ടും ധൈര്യായിട്ട് ഒറ്റക്ക് സഞ്ചാരവും ഇല്ല പിന്നെ രാത്രി 12 മണിക്ക് ശേഷമാണ് ഇവറ്റകള് വിലസാന്‍ ഇറങ്ങുക .. ചങ്ങല ശബ്ദം അങ്ങനെ ഒത്തിരി ശബ്ദങ്ങളും മറ്റും പലരും കണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടത്രേ

ആയിടക്കാണെന്റെ ജേഷ്ടന് ഒരു റസ്റ്റോറന്റ് തുടങ്ങുന്നത് പൊന്നാനി വലിയ പള്ളിയുടെ അടുത്ത് . ഞാനായിരുന്നു ഹോട്ടല്‍ തുറന്നിരുന്നത് കാലത്ത് 3 മണിക്ക് അതെന്തിനെന്നുവെച്ചാല് സുബഹി നമസ്ക്കാരം കഴിഞ്ഞുവരുന്നവര്‍ക്ക് ചൂടുള്ള പുട്ടും കടലയും പൊന്നാനിക്കാരുടെ ഇഷ്ട് ഭോജനമായ മുട്ടയില്ലാത്ത മുട്ടപത്തിരി റെഡിയാക്കാന്‍

പല ദിവസങ്ങളിലും രാത്രി 2 മണിക്കേ ഞാന്‍ വീട്ടില്‍ നിന്നിറങ്ങും ആരും കാണാതെ ഈ പ്രേതം ബീഡിയും പാനും ചോദിക്കുന്ന സ്ഥലത്ത് പള്ളികാടിന്റെ അരമതിലും ചാരി സൈക്കിളില്‍ ഇരിക്കും പല ദിവസം ഇരിന്നിട്ടും പ്രേതം എന്നെ പ്യേടിച്ച് പുറത്തു വന്നില്ല .. ദൂരെ നിന്ന് നോക്കുന്ന ഒരാള്‍ക്ക് എന്റെ തലമാത്രമേ കാണൂ .. അങ്ങനെ ഒരുനാള്‍ ഞാനങ്ങനെ പ്രേതത്തെ ചുറ്റും വീക്ഷിച്ചിരികുമ്പോള് ദൂരെ പള്ളിയിലെ വെളിച്ചത്തില്‍ ഒരാള്‍ പള്ളിയുടെ മുന്പില് വട്ടം ചുറ്റുന്നു എനിക്ക് മനസ്സിലായി കക്ഷി എന്നെ കണ്ടു പ്യേടിച്ചിട്ടാണ് കിടന്ന്പരുങ്ങുന്നത് എന്ന് പണ്ടാരം ഞാന്‍ തന്നെ ഒരു കറുത്ത ജന്തു കോലവും ഏകദേശം പ്രേതത്തെ പൊലെ തന്നെ 110 ബല്‍ബില്‍ തന്നെ എന്നെ ശരിക്കും കാണാനാവില്ല പിന്നെ ഇരുട്ടത്തെ കാര്യം പറയാനുണ്ടോ .. ഓറിജിനല്‍ പ്രേതത്തെ കണ്ട് പ്യേടിച്ചാല് മന്ത്രവാദം കൊണ്ടതിനെ ഓടിക്കാം എന്നെ കണ്ട് പ്യേടിച്ചാലോ അവന്റെ ജീവിതം കട്ടപുക ..അയാള്‍ പ്യേടിക്കേണ്ടാന്ന് കരുതി സൈക്കിളില്‍ വേഗത്തില്‍ തന്നെ ഞാന്‍ പള്ളിയുടെ മുന്‍വശത്തേക്ക് (അതുവഴിയാണ് പാത) വെച്ചടിച്ചു എന്റെ വരവ് കണ്ടയുടനെ .. എന്റെ അള്ളാ .... ശൈത്താനിതാ പറന്ന് ബരണ്യേ.... ന്ന് പറഞ്ഞിട്ടൊരോട്ടം (ദൂരെ നിന്നൊരാള്‍ക്ക് എന്റെ തല മാത്രമേ കാണൂ) ആളുകൂടിയാല്‍ തല്ലുറപ്പ് അതിവേഗം ഹോട്ടലിലേക്ക് വെച്ചടിച്ചു .. പിന്നീടറിയുന്നത് അയാള്‍ പനിച്ച് കിടപ്പില്ലായ്യെന്ന് അധികം അന്വേഷിക്കാന്‍ നിന്നാല്‍ തടി കേടാവുമെന്നുറപ്പുള്ളത് കൊണ്ടെ ..ഞാന്‍ പിന്നെ ആ വഴിക്കേ പോയില്ലവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-36195062.post-33518528564112971992007-03-18T13:17:00.000+05:302007-03-18T13:17:00.000+05:30സാന്ഡോസേ...കൊച്ചുമോനേ... ഇതു കലക്കീടാ. ഉള്ള പണിയു...സാന്ഡോസേ...കൊച്ചുമോനേ... ഇതു കലക്കീടാ.
ഉള്ള പണിയും കളഞ്ഞ് ഈ പണിക്കിരുന്ന് പണി പോയെന്നു പരാതി പറയരുത്......എന്നാലും നീയൊരു....ഒന്നൊന്നരതന്നെ.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36195062.post-10318207370073664572007-03-17T20:59:00.000+05:302007-03-17T20:59:00.000+05:30'ഇന്നലെ ശനിയാഴ്ച അല്ലായിരുന്നാ.....ശനിയാഴ്ച രാത്രി...'ഇന്നലെ ശനിയാഴ്ച അല്ലായിരുന്നാ.....ശനിയാഴ്ച രാത്രി പ്രേതങ്ങള്‍ എറങ്ങൂല്ലാ...'
'അതെന്താടീ...ശനിയാഴ്ചേണാ......പ്രേതങ്ങള്‍ക്കു ഓഫ്..'
കലക്കി സാന്‍ഡോസെ
പ്രേതങ്ങള്‍ക്കും വേണ്ടേ ഒരു വീക്കിലി ഓഫ്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-36195062.post-2444426270879329302007-03-17T20:55:00.000+05:302007-03-17T20:55:00.000+05:30“ശ്ശെ...അസ്ഥാനത്താണല്ലാ കെളവന്റെ നോട്ടം.......പ്രേ...“ശ്ശെ...അസ്ഥാനത്താണല്ലാ കെളവന്റെ നോട്ടം.......പ്രേതങ്ങളും ചുരിദാറു ഇടേണ്ടി വരുമോ എന്റെ ലൂസിഫറേ......“

ഹ ഹ ഹ

ഇത് കലക്കി സാന്ഡോസേ...ബ്ലോഗില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാമെന്ന് വിചാരിച്ചാലും സമ്മതിക്കുകേലാല്ലേ !

:))ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-36195062.post-62435213718304732042007-03-17T20:38:00.000+05:302007-03-17T20:38:00.000+05:30സാന്റോസേ, മോനേ, നീയൊരു മഹാനുഭാവലു തന്നെ. ചിരിച്ചു...സാന്റോസേ, മോനേ, നീയൊരു മഹാനുഭാവലു തന്നെ. ചിരിച്ചു ചിരിച്ചു ഞാന്‍ ഷവര്‍മ്മ കപ്പി. ലുങ്കിയുടുത്ത പ്രേതം :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-36195062.post-15626003750027359082007-03-17T20:30:00.000+05:302007-03-17T20:30:00.000+05:30ശനിയാഴ്ച സൂര്യാടീവീല് ഇപ്പൊ ആ സൈസ് പടം ഇടണം പരിപാട...ശനിയാഴ്ച സൂര്യാടീവീല് ഇപ്പൊ ആ സൈസ് പടം ഇടണം പരിപാടി ഇല്ല :)

(സാന്റോസേ മുത്തേ ചക്കരേ... ;)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.com