tag:blogger.com,1999:blog-36195062.post7398865488665145191..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: മഹിഷിsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger58125tag:blogger.com,1999:blog-36195062.post-35802170906105655072020-04-07T00:35:20.343+05:302020-04-07T00:35:20.343+05:30സമ്മതിച്ചു ആശാനേ.. സമ്മതിച്ചു ആശാനേ.. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-36195062.post-45538699716943578142009-12-28T13:41:37.323+05:302009-12-28T13:41:37.323+05:30'എന്തിനാണു പ്രഭോ.....'
'തേങ്ങയിടാന്‍....'എന്തിനാണു പ്രഭോ.....'

'തേങ്ങയിടാന്‍......ടോ....സാധാരണ സൈന്യം തയ്യാറാവണത് എന്തിനാടോ..

mashe, movie script-l onnu jkai vechu koode?

jacobK J Jacobhttps://www.blogger.com/profile/06216787310079744030noreply@blogger.comtag:blogger.com,1999:blog-36195062.post-20349361830978250282007-06-16T14:58:00.000+05:302007-06-16T14:58:00.000+05:30testing....mudinja testing..pandaramadagiya testin...testing....mudinja testing..pandaramadagiya testing...
malayalamillattha testing...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-42185658135986957742007-04-26T16:55:00.000+05:302007-04-26T16:55:00.000+05:30ഒന്നൊന്നര അലക്കാണല്ലോ സാന്റോസേ. കലക്കീട്ട്ണ്ട്രാ.ത...ഒന്നൊന്നര അലക്കാണല്ലോ സാന്റോസേ. കലക്കീട്ട്ണ്ട്രാ.

തിരന്തോരം രാജാവും കൊച്ചി രാജാവും ആയുള്ള സംഭാഷണം ആണ് എനിക്കേറ്റവും ഇഷ്ടായത്. രണ്ട് ഭാഷയും അസ്സലായി നീ പ്രയോഗിച്ചിരിക്കുന്നു. മനോഹരം.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-36195062.post-10047531484583164202007-04-25T22:00:00.000+05:302007-04-25T22:00:00.000+05:30മഹിഷി ചാടിപ്പോയത് അറിഞ്ഞെത്തിയ......പ്രമോദ്...ചന...മഹിഷി ചാടിപ്പോയത് അറിഞ്ഞെത്തിയ......
പ്രമോദ്...ചന്ദ്രക്കാറന്...
മാവേലികേരളം...എന്നിവര്‍ക്ക്....
നന്ദി..നമസ്കാരം.....

.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-25944618470694123162007-04-21T03:35:00.000+05:302007-04-21T03:35:00.000+05:30"എന്നാലും ആ മൊതലിനെ ഞാന്‍ തിരിച്ചെടുക്കൂല്ല്ലാ"സാന..."എന്നാലും ആ മൊതലിനെ ഞാന്‍ തിരിച്ചെടുക്കൂല്ല്ലാ"

സാന്റോസേ ആദ്യം ഞന്‍ വിചാരിച്ചു പട്ടമഹിഷിയെ രാജാവു മൊതലേന്നു വിളിയ്ക്കുകാന്നെന്ന്`.പിന്നെയാണു കാര്യം മനസ്സിലായത്. ഹോ എന്തു റിച്ചാണ് നമ്മുടെ ഭാഷ. സ്ത്രീകള്‍ക്ക് എന്തെല്ലാം പര്യായങ്ങള്‍.

എന്നാലും തമാശ ഒന്നാം ക്ലാസാണ്. വായിച്ച് ഒത്തി രി ചിരിച്ചു. മൊതലേന്നു വായിച്ചപ്പോഴല്ല കേട്ടൊ?

ചന്ദ്രക്കാരനൊരു വാലിഡ് പോയിന്റ് ഉണ്ട്.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-36195062.post-89395831528487197672007-04-20T16:16:00.000+05:302007-04-20T16:16:00.000+05:30അരനൂറ്റാണ്ടിനപ്പുറത്തുള്ള കേരളചരിത്രം ഏതാണ്ട് മൊത...അരനൂറ്റാണ്ടിനപ്പുറത്തുള്ള കേരളചരിത്രം ഏതാണ്ട് മൊത്തത്തില്‍ ഇജ്ജാതി ധീരവനിതകളുടെ ചരിത്രമല്ലേ സാന്ഡോസേ! മുങ്ങുകയും തപ്പുകയുമൊന്നും വേണ്ട, വെറുതേ ആ സാഗരത്തിലൊണ്ണിറങ്ങിനിന്നാല് മതി, മേലുവന്നുകേറിക്കോളും...ചന്ത്രക്കാറന്‍https://www.blogger.com/profile/05695740580451815061noreply@blogger.comtag:blogger.com,1999:blog-36195062.post-55000614091693950732007-04-20T16:12:00.000+05:302007-04-20T16:12:00.000+05:30ഓഹോ.ചാടിപ്പോയോ.അറിഞ്ഞിരുന്നെന്കില് നേരത്തെ വരാമാ...ഓഹോ.ചാടിപ്പോയോ.അറിഞ്ഞിരുന്നെന്കില് നേരത്തെ വരാമായിരുന്നു.;)ഹഹ.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-36195062.post-87046156745226167582007-04-20T15:41:00.000+05:302007-04-20T15:41:00.000+05:30മഹിഷി ചാടിപ്പോയതറിഞ്ഞ് എത്തിയ....അഭി...സിജി....അയ...മഹിഷി ചാടിപ്പോയതറിഞ്ഞ് എത്തിയ....
അഭി...സിജി....അയല്ക്കാരന് മാനസപുത്രന്....എന്നിവര്‍ക്ക് നന്ദി ..നമസ്കാരം.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-10337341380438802532007-04-20T01:00:00.000+05:302007-04-20T01:00:00.000+05:30ഇതാ ഒരു അര്‍ധ സെഞ്വറി കമ്മന്റ് അതുംഅയല്ക്കാരന്റെ...ഇതാ ഒരു അര്‍ധ സെഞ്വറി കമ്മന്റ് അതും
അയല്ക്കാരന്റെ വക

“സെറ്റപ്പെ കലക്കി”manasaputhranhttps://www.blogger.com/profile/16541022717006631054noreply@blogger.comtag:blogger.com,1999:blog-36195062.post-46373880267721284512007-04-19T23:43:00.000+05:302007-04-19T23:43:00.000+05:30എല്ലാവരേയും ചിരിപ്പിച്ച് കൊല്ല്ലുക എന്ന ദുഷ്കര്‍മ...എല്ലാവരേയും ചിരിപ്പിച്ച് കൊല്ല്ലുക എന്ന ദുഷ്കര്‍മ്മമാണ് ചെയ്യുന്നത്. കമന്റുകളിലൂടെ യുള്ളത് വേറെയും.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-36195062.post-30690666909611462342007-04-16T15:37:00.000+05:302007-04-16T15:37:00.000+05:30mone sandooze.....Ee storyke oru..pashaya kuppi ru...mone sandooze.....Ee storyke oru..
pashaya kuppi rum inte manam adikkunallo....njagalude nattile panan Ee oru kuppy rum ayittu Aa vashi vannayirunnu....adichu matti alleee.. kochu kallaa.....
but u add same more ...agadi marunukal....so puthiya oru lahari kittiyittundee ...macha..... kollam sadhanam assal miltry thanneee.....താംബൂലംhttps://www.blogger.com/profile/09430328897362607261noreply@blogger.comtag:blogger.com,1999:blog-36195062.post-40055653074309283522007-04-16T12:11:00.000+05:302007-04-16T12:11:00.000+05:30മഹിഷി ചാടിപ്പോയത് അറിഞ്ഞ് വിഷമിച്ച .....അരവിന്ദന...മഹിഷി ചാടിപ്പോയത് അറിഞ്ഞ് വിഷമിച്ച .....
അരവിന്ദന്...ദ്രിശ്യന്...
മര്ത്യന്...ആവനാഴി....
എന്നിവര്‍ക്ക് നന്ദി..സ്നേഹം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-24134072336834336442007-04-14T14:00:00.000+05:302007-04-14T14:00:00.000+05:30എടോ സാന്ഡോസേ,തന്നെ കാണാനില്ല എന്നു പറഞ്ഞ് ആളുകള്‍...എടോ സാന്ഡോസേ,

തന്നെ കാണാനില്ല എന്നു പറഞ്ഞ് ആളുകള്‍ മുറവിളികൂട്ടി. നോക്കിയപ്പോള്‍ തന്നെയൊട്ടു കാണാനുമില്ല. പേടിച്ചു പോയി.

അതു ശരി. താന്‍ ഈ സാധനം കൊണ്ടാ പൊങ്ങിയത് അല്ലേ.

പിടിച്ചേലും വലുത് അളേ കാണും എന്നു തന്നെയാനു എന്റെ വിശ്വാസം.

അടുത്തത് പോരട്ടേ.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-36195062.post-19059453052759735372007-04-14T04:25:00.000+05:302007-04-14T04:25:00.000+05:30സന്ഡോസെ,കലക്കിയിട്ടുണ്ട്. ഏതായാലും രാജ്യത്ത് വേ...സന്ഡോസെ,
കലക്കിയിട്ടുണ്ട്. ഏതായാലും രാജ്യത്ത് വേണ്ടാത്തതിന്റെ സ്ഥാനം പുറം രാജ്യത്ത് തന്നെ ചെന്നു ചേരണം.മര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.comtag:blogger.com,1999:blog-36195062.post-92219905631916595442007-04-13T17:01:00.000+05:302007-04-13T17:01:00.000+05:30സാന്ഡോസ്സേ,മഹിഷി ഭൂലോകത്തെ ഏറ്റവും ഉദാത്തമായ ഒരു ...സാന്ഡോസ്സേ,

മഹിഷി ഭൂലോകത്തെ ഏറ്റവും ഉദാത്തമായ ഒരു സര്‍ക്കാസ്റ്റിക് കൃതി എന്ന രീതിയിലുള്ള കമന്റ്റുകളും ഒപ്പം മിടുക്കന്റ്റെ ‘മുടിനാരിഴ’കീറിയുള്ള നിരൂപണകമന്റ്റും വായിച്ച്, ചടച്ചു പോയി, ആരുമില്ലെങ്കില്‍ ഞാന്‍ തന്നെ കൊട്ടാം എന്ന് വിചാരിച്ചപ്പോഴാ തന്റ്റെ കമന്റ്റ് കണ്ടത്. [ഇതൊരു ആന്റിവനിതാ ലൈനിലുള്ള പ്രമേയം ആണെന്നു പലരും പറയുകയുണ്ടായി..സത്യമായിട്ടും അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലാ......വെറുംവളിപ്പ് മാത്രം....നേരമ്പോക്ക്..... ].

ഘോരഘോരകമന്റ്റുകള് കണ്ട് ഉയരങ്ങളിലേക്ക് പറക്കാതെ [തന്നെ തന്നെ അറിഞ്ഞ് കൊണ്ട്] താന്‍ ഭൂമിയില്‍ തന്നെ ഉണ്ടെന്ന് കണ്ടപ്പോള്‍, സത്യം പറഞ്ഞാല്‍, വളരെ വളരെ സന്തോഷം തോന്നി. അഭിനന്ദനങ്ങള്‍!!!

മഹിഷി രസമായിട്ടുണ്ട്. താന്‍ പറഞ്ഞപോലെ നല്ല നേരമ്പോക്ക് തന്നെ. ചില ഭാഗങ്ങളിലെ ‘സ്പൈസി’ഡയലോഗ്സ് ഒഴിച്ച് നിര്‍ത്തിയാല്‍ രസത്തോടെ വായിച്ചു.

നല്ല നേരമ്പോക്ക് തന്നതിന് നന്ദി!

സസ്നേഹം
ദൃശ്യന്ദൃശ്യന്https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-36195062.post-27358486172702843532007-04-12T21:23:00.000+05:302007-04-12T21:23:00.000+05:30മഹിഷി ചാടിപ്പോയ വിവരം അറിഞ്ഞ് ..നെഞ്ചത്തടീം നിലവി...മഹിഷി ചാടിപ്പോയ വിവരം അറിഞ്ഞ് ..
നെഞ്ചത്തടീം നിലവിളീം ആയി ഓടിയെത്തിയ......

ഇടിവാള്‍....സിയാ..കുറുമാന്...
സാജന്...ഇക്കാസ്..മേനനന്..
വിശാലന്...അഗ്രു..ഇത്തിരി..
വര്‍മ്മ...കൈതമുള്ള്...ആറാര്‍..
ദില്ബന്....മനു..ഉണ്ണിക്കുട്ടന്..
കുട്ടന്‍സ്...തമനു....സിജു..
ചാത്തന്...പുള്ളി...ചക്കര..
അലിഫ്...കുതിരവട്ടന്‍...വേണു..
ദിവാ..കൈപ്പിള്ളി...ഷാഫി..അപ്പു..
ജി.മനു....സുല്‍...പ്രിയംവദ..
പടിപ്പുര...മിടുക്കന്...അജിത്ത്...
ഏറനാടന്‍..വെമ്പള്ളി..

എന്നിവര്‍ക്കു നന്ദി നമസ്കാരം......
ഇതൊരു ആന്റിവനിതാ ലൈനിലുള്ള പ്രമേയം ആണെന്നു പലരും പറയുകയുണ്ടായി..സത്യമായിട്ടും അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലാ......

വെറുംവളിപ്പ് മാത്രം....നേരമ്പോക്ക്.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-14570682209557017182007-04-12T16:43:00.000+05:302007-04-12T16:43:00.000+05:30ആരൊ കമന്റിയതു പോലെ ഇതിനു പിന്നാമ്പുറത്തേക്ക് ഒക്ക...ആരൊ കമന്റിയതു പോലെ ഇതിനു പിന്നാമ്പുറത്തേക്ക് ഒക്കെ പോയാ ഒത്തിരി ചിന്തിച്ചു ചിരിക്കാനുണ്ടാവും(ഉണ്ടാവോ?) എന്നാലും എന്തിനാ, ഇവിടെ ഈ മുന്നാമ്പുറത്തു നിന്നാ തന്നെ ചിരിച്ചു വടിയാവൂല്ലോ. സാന്‍ഡൊസെ കലക്കീട്ടോVempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-36195062.post-4430183639826224392007-04-12T16:26:00.000+05:302007-04-12T16:26:00.000+05:30സാന്‍ഡൂസേ.. വൈകിയാണിവിടെ ഞമ്മളും എത്തിയത്. ചിരിപൊ...സാന്‍ഡൂസേ.. വൈകിയാണിവിടെ ഞമ്മളും എത്തിയത്. ചിരിപൊട്ടിയൊഴുകുന്നത് നിയന്ത്രിതമാവുന്നില്ല.

സീരയസ്സായിട്ട് ചോദിക്കുവാ.. ഈ തീം സീരിയല്‍ ആക്കുവാന് സമ്മതമാണോ?
ഒരു വട്ടം
സമ്മതമാണോ?
രണ്ടു വട്ടം
സമ്മത...മാ...ണോ?
മൂന്ന്....ട്ടം..

(നിനക്കും റോളുതരാം, പാട്ട് ദുബായിലും പോര്‍ച്ചുഗീസിലും ചിത്രീകരിക്കാമെന്നേയ്)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-36195062.post-57759938586528526942007-04-12T14:46:00.000+05:302007-04-12T14:46:00.000+05:30ayyo... y didnt i see your blog first.... others o...ayyo... y didnt i see your blog first.... others okke.. vedikkettu nadathumpol.. ivide itha chiriyude oru thrissur pooram.. ho! sammathichu!!FlameWolfhttps://www.blogger.com/profile/07402757792338347652noreply@blogger.comtag:blogger.com,1999:blog-36195062.post-61677849417423634822007-04-12T13:42:00.000+05:302007-04-12T13:42:00.000+05:30മറ്റൊരു ബ്ലൊഗര്‍ എന്ന നിലയില്‍ സാന്‍ഡോയെ കാണാന്‍ സ...മറ്റൊരു ബ്ലൊഗര്‍ എന്ന നിലയില്‍ സാന്‍ഡോയെ കാണാന്‍ സാധിക്കില്ല..
കാരണം, ഇദ്ദേഹത്തിന്റെ ഒരൊ പൊസ്റ്റുകളുടെയും പ്രചൊദനം, ബൂലൊക ബെയ്സ്ഡ് ആണ്.
വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ പൊസ്റ്റുകള്‍ ബ്ലൊഗ് ചരിത്രം എഴുതുന്ന വന്ദ്യവയൊധികര്ക്ക് കീറിമുറിച്ച് പഠിക്കനുള്ള സംഭവമാണ്.

ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്പികമല്ല.. മറിച്ച് ഇന്ന് നമ്മള് വായിക്കുന്ന പലരുടെയും പിന്മൊഴികള് തന്നെ ആണ്.

കൂടാതെ, ഓരൊ പൊസ്റ്റും വളരെ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉള്കൊള്ളുന്നവയും ആണ്..
അത് കീറിമുറിച്ചാല്‍ കിട്ടുന്ന സന്ദേശങ്ങള്‍ സമൂഹത്തിന്റെ ക്രിയാതമകമായ മാറ്റത്തിന്് വഴിപ്പെടും..

ഇപ്പൊള്‍ തന്നെ, മഹിഷി എന്ന് പറയുന്നത് ആരാണ്...?

ഒന്നാലൊചിച്ചു നോക്കു, ആദ്യമായി ഒരു സ്ത്രീ വര്‍മ്മ ഇവിടെ വന്നതും, ചില രാജാക്കന്മാര് പട്ടമഹിഷി പദം വരെ അവര്‍ക്കു കല്പ്പിച്ചതും, ..
.. എന്തിന് ആ കഥ കേട്ടവര്‍ക്കെല്ലാം അറിയാം, അവസാനം, ടി വര്‍മ്മ മഹിഷി മൂലം, രാജക്കന്മാര് പെട്ട പാട്..ചിലരുടെ അകാല മുങ്ങലുകള്‍...ചില വാദ കൊലാഹലങ്ങള്‍...
എല്ലാ അടിയൊഴുക്കുകളുടെയും അടിയിലെ വര്‍മ്മ സാനിധ്യം...

കഥാപാത്രത്തിന്റെ പേരു സെലെക്റ്റ് ചെയ്യുന്നതിലും മുണ്ട് സാന്ഡൊയ്ക്ക് അപാര ചതുര്യം..
വര്‍മ്മ - ക്ഷത്രിയ - രാജ്യം - മഹിഷി.
പൊര്‍ച്ചുഗീസ് കപ്പിത്താന് - വരത്തന്.

അതാണ് ഞാന്‍ പറഞ്ഞത് കീറിമുറിച്ചാല്‍ സാന്ഡൊയുടെ കഥകള്‍ ഒരു സാഗരമാണ്..

സാന്ഡോ ഒരു സംഭവം ആണ് എന്ന് പറയുന്നത് മറ്റൊന്നും കൊണ്ടല്ല..

അതു കൊണ്ട് ഇവനെ വെറുതെ വിടരുത്...മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-36195062.post-15373672484341744062007-04-12T13:40:00.000+05:302007-04-12T13:40:00.000+05:30ഉഗ്രന്‍ സാന്റോസേ...സംഭാഷണങ്ങളില്‍ കൂടി മാത്രം കോമഡ...ഉഗ്രന്‍ സാന്റോസേ...

സംഭാഷണങ്ങളില്‍ കൂടി മാത്രം കോമഡി വിരിയിക്കുന്ന സാന്റോസ് ബൂലോഗത്തെ പുത്തന്‍ തരംഗം!

(ഒന്ന് കാണാതായപ്പോഴേക്കും ബൂലോഗര്‍ എന്തോരം നെലോളിയാരുന്നെന്നറിയോ?..ടൈം ടൈം :-))

സംഭാഷണങ്ങള്‍ പണ്ടത്തെ കലാഭവന്‍ മിമിക്സ് പരേഡൊക്കെ ഓര്‍മിപ്പിച്ചു. അത്രക്കും കൊള്ളാം.
:-) .സിനിമാലക്കാര്‍ കണ്ടാല്‍ കൊത്തും ട്ടാ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-36195062.post-50594292197882833142007-04-12T12:47:00.000+05:302007-04-12T12:47:00.000+05:30ചാത്തനേറ്: ഉണ്ണിക്കുട്ടോ കല്‍ക്കി..കയ്യടി കയ്യടി ന...ചാത്തനേറ്:
ഉണ്ണിക്കുട്ടോ കല്‍ക്കി..

കയ്യടി കയ്യടി ന്നു പറഞ്ഞാല്‍ കുറഞ്ഞ് പോവും അതോണ്ട് കരഘോഷം കരഘോഷം.

ശ്രീജിത്ത് സ്ഥലത്തില്ലാതെ പോയി, അല്ലാരുന്നേല്‍ കല്‍ക്കി മറിച്ചേനെ,
ഈ സാന്ഡോ ഇതു എവിടെപ്പോയി കിടക്കുവാ ഇന്നലെത്തെ കെട്ടിതു വരെ വിട്ടില്ലേ.

വന്നു കൂടെടാ ക്ലബ്ബുകാരുടെ അര്‍മ്മാദത്തില്‍.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-36195062.post-24071891863969301802007-04-12T12:06:00.000+05:302007-04-12T12:06:00.000+05:30മിസ്റ്റര്‍ പടിപ്പുര... ബാച്ചിലര്‍ എന്നു പറഞ്ഞാല്‍ ...മിസ്റ്റര്‍ പടിപ്പുര... ബാച്ചിലര്‍ എന്നു പറഞ്ഞാല്‍ "പെണ്ണു കിട്ടാത്തവന് " എന്നല്ലാ "പെണ്ണു കെട്ടാത്തവന് " എന്നാണര് ത്ഥം . ബാച്ചികളെ തൊട്ടു കളിക്കല്ലേ.. അതും ഞങ്ങളുടെ
അരാധ്യനായ നേതാവ് സന്റോസിനെ...

-ക്ലബ്ബ് മെമ്പര്ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36195062.post-49366488637669891652007-04-12T11:08:00.000+05:302007-04-12T11:08:00.000+05:30സാന്റൂ,ഈസ്റ്ററിന്റെ പേരില്‍ പെണ്ണുകാണാന്‍ മുങ്ങി, ...സാന്റൂ,
ഈസ്റ്ററിന്റെ പേരില്‍ പെണ്ണുകാണാന്‍ മുങ്ങി, ഒന്നും ശരിയാവാതെ പോയതിലുള്ള കലിപ്പ് തീര്‍ക്കാന്‍ എഴുതിയതാണോ എന്നൊരാശങ്ക :)

(പെണ്ണുകിട്ടാത്ത ഒരു ബാച്ചിലര്‍ ദേഷ്യം തീര്‍ക്കുന്നതിങ്ങനെ)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.com