tag:blogger.com,1999:blog-36195062.post8757215151790550400..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: ഹോണോലുലു രീതികള്‍sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger48125tag:blogger.com,1999:blog-36195062.post-12259945554309644482020-04-06T22:08:08.374+05:302020-04-06T22:08:08.374+05:30ഹോണോ ലുലു ഈ ന് തന്നെയാണല്ലോ അല്ലേ? ഹോണോ ലുലു ഈ ന് തന്നെയാണല്ലോ അല്ലേ? സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-36195062.post-84302485136285404932008-04-15T18:19:00.000+05:302008-04-15T18:19:00.000+05:30haha ith kalakki maashe...haha ith kalakki maashe...jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-36195062.post-61568830909895348122007-03-16T17:41:00.000+05:302007-03-16T17:41:00.000+05:30പ്രദീപ്...സൈബര്‍ ബന്ധങ്ങള്‍ ഇപ്പോള്‍ ശരിയായി കാണു...പ്രദീപ്...സൈബര്‍ ബന്ധങ്ങള്‍ ഇപ്പോള്‍ ശരിയായി കാണുമെന്ന് വിശ്വസിക്കുന്നു.പാചകം പഠിക്കാന്‍ വന്നതിനു നന്ദി......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-88896006940650476862007-03-16T12:57:00.000+05:302007-03-16T12:57:00.000+05:30സാന്ഡോസേ,കുറച്ചു ദിവസമായി സൈബര്‍ ബന്ധം ‘അഴിഞ്ഞു‘ ...സാന്ഡോസേ,
കുറച്ചു ദിവസമായി സൈബര്‍ ബന്ധം ‘അഴിഞ്ഞു‘ കിടന്നതിനാല്‍ മഞ്ഞുമ്മല്‍ കിടിലങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല. ഹോണോലുലു കലക്കി..
വിശാലമനസ്ക്കന്ടെ ബൂലോക കുറിപ്പുകള്‍ പുസ്തകമാക്കിയതായി വായിച്ചു.
നമുക്ക് ഒരു ‘മഞ്ഞുമ്മല്‍ കഥകള്‍’ പുസ്തകത്തെപ്പറ്റി ആലോചിച്ചാലെന്താ?
‘ഗുരുതരമായി’ആലോചിക്കണം..Pradeep Purushothamanhttps://www.blogger.com/profile/15287789416404178395noreply@blogger.comtag:blogger.com,1999:blog-36195062.post-60123626422687801602007-03-14T21:10:00.000+05:302007-03-14T21:10:00.000+05:30കുറുമാനേ...ദുഷ്ടാ......ഞാന്‍ മുണ്ടിനു പകരം കോട്ട്...കുറുമാനേ...ദുഷ്ടാ......ഞാന്‍ മുണ്ടിനു പകരം കോട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്...സ്വീകരണത്തിനു.....ശുപാര്‍ശ പിന് വലിക്കൂട്ടാ..

അരൂ...ഹ.ഹ.ഹാ....ഞങ്ങള്‍ പൂശണുണ്ട്......

തമനൂ.......മഞ്ഞുമ്മലില്‍ എന്നെ കുത്താന്‍ വേറെ പോത്താ...

ചന്ദ്രൂ....ചിരിച്ചല്ലോ...അതുമതി...ഡാങ്ക്സ്....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-55150632599696224142007-03-14T13:35:00.000+05:302007-03-14T13:35:00.000+05:30ഈശ്ശ്വരാ ഇതെന്തൊരു പരീക്ഷണം..........ചിരിച്ച് ചിരി...ഈശ്ശ്വരാ ഇതെന്തൊരു പരീക്ഷണം.......

...ചിരിച്ച് ചിരിച്ച് കുടിക്കാന്‍ പൈപ്പിലും വെള്ളോല്ലാ കുളിക്കാന്‍ കെണറ്റിലും വെള്ളോല്ലാണ്ടായി എന്റെ സാന്റോസെ ...........ചന്ദ്രസേനന്https://www.blogger.com/profile/04240743301781899199noreply@blogger.comtag:blogger.com,1999:blog-36195062.post-83965839596456770152007-03-14T12:55:00.000+05:302007-03-14T12:55:00.000+05:30ഇങ്ങനെ പൊട്ടത്തരങ്ങള്‍ എഴുതി മനുഷ്യരെ ചിരിപ്പിക്കു...ഇങ്ങനെ പൊട്ടത്തരങ്ങള്‍ എഴുതി മനുഷ്യരെ ചിരിപ്പിക്കുന്നതിന്, പാണ്ടി ലോറീയില് കൂട്ടമായി കൊണ്ടുപോകുന്ന ഏതെങ്കിലും ഒരു പോത്ത് മഞ്ഞൂമ്മലെത്തുമ്പോ അവിടെറങ്ങി തന്നെ ഓടിച്ച് പൃഷ്ടഭാഗത്ത് കുത്തട്ടെ എന്ന് ശപിക്കുന്നു.

ദുഷ്ടാ, പോത്തേ ....... കലക്കിതമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-36195062.post-40718805267706664772007-03-14T12:29:00.000+05:302007-03-14T12:29:00.000+05:30എന്തൂട്ട് അലക്കാണ്ട്രാ സാന്റോസേ!!!യാതൊരു കഥയുമില്ല...എന്തൂട്ട് അലക്കാണ്ട്രാ സാന്റോസേ!!!
യാതൊരു കഥയുമില്ലെങ്കിലും നല്ലോം ചിരിപ്പിച്ചു. :-)
നോം സംപ്രീതനായി. :-)

ഓ.ടോ : ദില്ബന് - ശൂന്യതയില്‍ നിന്ന് തമാശ വിരിയിക്കുന്ന സാന്റൊസിന്റെ കഴിവ്!
സാന്റോസിന്റെ തലക്കകത്ത് ശൂന്യത ആണ് എന്നല്ലേ അതിന്റെയര്‍ത്ഥം?

ദില്ബനെ പൂശെടാ സാന്റോ...ഞാന്‍ മാറി നിന്ന് കാണാം.
;-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-36195062.post-50467565790212238682007-03-14T10:22:00.000+05:302007-03-14T10:22:00.000+05:30സാന്റോസിന്റെ ചെവിട്ടില് വേദം ഓതിയിട്ടെന്തു കാര്യം...സാന്റോസിന്റെ ചെവിട്ടില് വേദം ഓതിയിട്ടെന്തു കാര്യം, അവന് ചിരിപ്പിച്ചേ അടങ്ങൂ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-36195062.post-49928225133986000482007-03-13T22:33:00.000+05:302007-03-13T22:33:00.000+05:30ആറാറേ.....ചുമ്മാ ഒരു വളിപ്പ്...ഡാങ്ക്സ്വാള്സേ.....ആറാറേ.....ചുമ്മാ ഒരു വളിപ്പ്...ഡാങ്ക്സ്
വാള്‍സേ....ഹ..ഹ..ഹ...ഡാങ്ക്സ്

സ്വപ്നാടകാ.....സ്വാഗതം...ഡാങ്ക്സ്

പീലിക്കുട്ടീ.....കപ്പ്...കപ്പ്...എന്നു പറഞ്ഞപ്പോ.....ഇങ്ങനെ ഒരു ചതി ഞാന്‍ വിചാരിച്ചില്ലാ..പെട്ടെന്ന് ചിരിച്ച് പോയി...ഡാങ്ക്സ്.

മുടുക്കാ.....ഊവാ....ആ നൈനിറ്റാളിലേക്ക് വിട്ടോ.....ആ റീത്തേനേം വിളിച്ചോ......

സിജൂ.....ഹ..ഹ....ഡാങ്ക്സ്

മനൂ....നമിച്ചത്...ദേവേട്ടനെയാണല്ലേ....ഡാങ്ക്സ്

ചാത്താ......വര്മ്മേനെ അനോണി കാട്ടി പേടിപ്പിക്കല്ലേ....സാന്‍ഡോസിന്റെ അടുത്ത് ഓഫാ......നീ അടിയട ചാത്താ ഓഫ്......ഇത് നുമ്മ ബ്ലോഗ്ഗ്...നീ ധൈര്യമായി കാച്ചിക്കോ....

സിയാ....നിനക്ക് എന്ത് പറ്റി മകനേ..ഇത്ര വിഷമിക്കാന്‍.....

രാജേഷേ....അതു കറക്ട്...എന്താ ആരും അത് ചോദിക്കാത്തത് എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍...സ്വാഗതം....ഡാങ്ക്സ്

തക്കുടു....സ്വാഗതം.....ഡാങ്ക്സ്

കൃഷ്....നമ്മടെ നെന്മാറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡല്ലേ ..ഈ പറയണ ഹോണോലുലു.....

ജിത്തേ.....ഡാങ്ക്സ്sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-85940560234205165792007-03-13T20:57:00.000+05:302007-03-13T20:57:00.000+05:30അമ്ന....എന്റെ പചക ബ്ലോഗിന്റെ പേരു അലൂമിനിയം കലം എന...അമ്ന....എന്റെ പചക ബ്ലോഗിന്റെ പേരു അലൂമിനിയം കലം എന്നാ....

ദേവേട്ടാ.....ബൂലോഗത്തെ ആദ്യ പാചക രക്തസാക്ഷി ഞാന്‍ ആയിരിക്കും.കുമാറേട്ടന് പറഞ്ഞത് കേട്ടാ......

ഇത്തിരീ....ഊവാ..ടൂറു കഴിഞ്ഞ് ഇങ്ങ് വാ....

സുല്‍......ഗമണ്ടന്‍ അല്ല..എമണ്ടന്‍..

മേനനേ.....ശീമ പന്നീ....എന്ന് എന്നെ ഉദ്ദേശിച്ചാണോ.....

ചാത്താ...ഇന്‍ഡിക്കേറ്റര്‍ ഒരിക്കലും ചേരുവയില്‍ ചേര്‍ക്കില്ല....കയില്..സ്പൂണ്‍..ചട്ടുകം ..ഇവയൊക്കെ ചേരുവയില്‍ പെടില്ലല്ലോ....

പടിപ്പുരേ.....ഡാങ്ക്സ്

ബിക്കു....ഊവാ...നുമ്മ പിന്നേം സമ്മയിച്ച്....നിങ്ങ നുമ്മടെ ഫാന്‍ തന്നെ.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-5590850483608046232007-03-13T19:26:00.000+05:302007-03-13T19:26:00.000+05:30സക്കീന വക്കീലേ....നന്ദി...എന്റെ ബ്ലോഗിലേയും...ഈ പോ...സക്കീന വക്കീലേ....നന്ദി...എന്റെ ബ്ലോഗിലേയും...ഈ പോസ്റ്റിലേയും ആദ്യ കമന്റിനു.

ഇക്കാസേ......ഡാങ്ക്സ്

പച്ചൂസ്...പോത്തിന്റെ കൈയീന്നു കിട്ടിയിട്ടില്ലാ...പച്ചാളത്തിന്റെ കൈയീന്നു കിട്ടിയിട്ടുണ്ട്.

അഗ്രൂ....ദുഷ്ടാ.....

ദില്‍ബൂസ്...ഡാങ്ക്സ്

ദിവാ...ഡാങ്ക്സ്

ആഷ.....ഇതു തെലുങ്ക് രീതിയിലും അവതരിപ്പിക്കാം...പോത്തിനു തെലുങ്ക് അറിയണം എന്നു മാത്രം.

പണിക്കര്‍സാറെ....എന്തോ.....[വിളി കേട്ടതാ]

മയൂര..ഡാങ്ക്സ്

കുമാറേട്ടാ....ഹ..ഹ.ഹാ

പാര്‍വതി.......ഉം..വല്ലതും മനസ്സിലാക്കി..എന്നെ തല്ലു കൊള്ളിക്കാനുള്ള പരിപാടി ആണല്ലേ.....

വേണുവേട്ടാ....അതു ശരി.....യൂ ടൂ ..വേണൂവേട്ടന്....

സുന്ദരാ......അതേ..... കിട്ടാതിരുന്നത് ഭാഗ്യംsandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-63092088991492904562007-03-13T16:15:00.000+05:302007-03-13T16:15:00.000+05:30എത്താന്‍ വൈകിപ്പോയി സാന്‍ഡോസെ: കലക്കി.ഇതിനിടക്ക് ...എത്താന്‍ വൈകിപ്പോയി സാന്‍ഡോസെ: കലക്കി.

ഇതിനിടക്ക് നീ പോത്തിനെപിടിക്കാനും പോയോ.. പാലക്കാട് എവിടെയാ ഹോണോലുലു.. ഉറക്കത്തില്‍ സ്വപ്നം കണ്ട് ഓരോന്ന് വിളിച്ചുപറയും. വല്ല ചരടും ജപിച്ചു കെട്ടഡേയ്, പോത്തിന്റെ പേടി മാറാന്‍.

(സൂക്ഷിച്ചോ.. സാക്ഷാല്‍ കാലന്റെ വാഹനമാ പോത്ത്.. കാലന് ലീവെടുക്കുമ്പോള്‍ പോത്ത് ചിലപ്പോള്‍ ഡ്യൂട്ടിയിലാവും.. ജാഗ്രതൈ..)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-36195062.post-32156575225993878742007-03-13T14:51:00.000+05:302007-03-13T14:51:00.000+05:30സാന്‍ഡോസ്,കലക്കി !!!, ചിരിച്ചു ചിരിച്ചു ഒരു വഴിയായ...സാന്‍ഡോസ്,

കലക്കി !!!, ചിരിച്ചു ചിരിച്ചു ഒരു വഴിയായി...

ഇനിയും പോരട്ടെ ഇത്തരം വെടിച്ചില്ലു സാധനങ്ങള്ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-36195062.post-20673420546157672702007-03-13T14:44:00.000+05:302007-03-13T14:44:00.000+05:30സാന്റോചേട്ടാ...പാചകക്കുറിപ്പില്‍ പറഞ്ഞ കോടാലി ഉപയോ...സാന്റോചേട്ടാ...പാചകക്കുറിപ്പില്‍ പറഞ്ഞ കോടാലി ഉപയോഗിച്ചുകണ്ടില്ല്യ ? അതാണോ ഞങ്ങളുടെ നേരെ പ്രയോഗിച്ചത് ?

ബെസ്റ്റ് മാഷേ ബെസ്റ്റ്. ഇനിയും വരട്ടെ...രാജേഷ് ടി. നായര്‍ | Rajesh T Nairhttps://www.blogger.com/profile/11410228371277560402noreply@blogger.comtag:blogger.com,1999:blog-36195062.post-23416706748048432152007-03-13T13:45:00.000+05:302007-03-13T13:45:00.000+05:30ഡാ സോറീഡാ...ഇതു വായിക്കാന്‍ ഒത്തിരി താമസിച്ചു പോയ...ഡാ സോറീഡാ...ഇതു വായിക്കാന്‍ ഒത്തിരി താമസിച്ചു പോയി. അന്യായ പണി ആരുന്നു ആപ്പീസില്. സമ്മിശ്രവികാരങ്ങള്ക്കടിപ്പെട്ടു വീര്‍പ്പുമുട്ടുകയാണ് ഞാന്‍. എനിക്കു പൊട്ടിച്ചിരിക്കണം. ഇവിടെയിരുന്നോണ്ട് അതിനു കഴിയുന്നില്ല. ചിരിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ ഒന്നു പൊട്ടിക്കരയണം. അതും കഴിയുന്നില്ല. ന്നാ ആ ഉണ്ടയില്ലാത്തോക്കു കൊണ്ട് ന്റെ നെച്ചത്ത് വെക്കെടാ വെടി...പോത്തേZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-36195062.post-5643490094507904892007-03-13T13:26:00.000+05:302007-03-13T13:26:00.000+05:30സാന്റോസേ, കലക്കീട്ട്ണ്ട്ട്ടാസാന്റോസേ, കലക്കീട്ട്ണ്ട്ട്ടാSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-36195062.post-60676430071971761752007-03-13T12:27:00.000+05:302007-03-13T12:27:00.000+05:30ചാത്തനേറ്: കുമാറേട്ടന് കേട്ടപാതി കേള്‍ക്കാത്ത പാത...ചാത്തനേറ്: കുമാറേട്ടന് കേട്ടപാതി കേള്‍ക്കാത്ത പാതി പോയി ചോദിച്ചെന്നാ തോന്നണേ...

ഏ എന്താ പറഞ്ഞത്?
ഓഫിനു മാപ്പോ !!!
ഇവിടെയോ!!!
സാന്ഡോസിനോടോ...!!!

ചാത്തനെ ചിരിപ്പിക്കല്ലേ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-36195062.post-87752582582639488922007-03-13T12:22:00.000+05:302007-03-13T12:22:00.000+05:30ദേവാ സിലോണ്‍ ബേക്ക് ഹൌസില്‍ പോത്തിറച്ചി കിട്ടില്ല ...ദേവാ സിലോണ്‍ ബേക്ക് ഹൌസില്‍ പോത്തിറച്ചി കിട്ടില്ല :(Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-36195062.post-9372496838666015342007-03-13T12:20:00.000+05:302007-03-13T12:20:00.000+05:30സിലോണ്‍ ബേക്ക് ഹൌസ് കണ്ടു പീടിക്കുക. എന്നിട്ട് അവി...സിലോണ്‍ ബേക്ക് ഹൌസ് കണ്ടു പീടിക്കുക. എന്നിട്ട് അവിടെ കയറി ഇരുന്നു “കാദറുകാക്കാ ഒരു പോത്തിറച്ചി ഫൈ” എന്ന് ഉറക്കെ വിളിക്കുക

mashey namichuG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-36195062.post-44581082853809516762007-03-13T11:56:00.000+05:302007-03-13T11:56:00.000+05:30ഇപ്പോ ബീഫ് കഴിക്കാമെന്നു കരുതിയതാ..നശിപ്പിച്ചു...ഇപ്പോ ബീഫ് കഴിക്കാമെന്നു കരുതിയതാ..
നശിപ്പിച്ചു...Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36195062.post-49640700765547756072007-03-13T11:31:00.000+05:302007-03-13T11:31:00.000+05:30ഇവനെ തല്ലിക്കൊന്ന് പുളിശ്ശേരി വക്കാന്‍ ഇവിടെ ഒരുത്...ഇവനെ തല്ലിക്കൊന്ന് പുളിശ്ശേരി വക്കാന്‍ ഇവിടെ ഒരുത്തനും ഇല്ലേ..?
:)മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-36195062.post-66244859181546315802007-03-13T11:27:00.000+05:302007-03-13T11:27:00.000+05:30സാന്റോസിന് ഇപ്രാവശ്യെങ്കിലും എന്റെ വകഗപ്പു കൊടുത...സാന്റോസിന് ഇപ്രാവശ്യെങ്കിലും എന്റെ വകഗപ്പു  കൊടുത്തേ പറ്റൂ:)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-36195062.post-65951719828199497272007-03-13T11:10:00.001+05:302007-03-13T11:10:00.001+05:30ഒരു വെറും വെജിറ്റേറിയനായ ഞാന്‍ പോലും ഫയങ്കാരമായി ര...ഒരു വെറും വെജിറ്റേറിയനായ ഞാന്‍ പോലും ഫയങ്കാരമായി രസിച്ചു വായിച്ചു! കലക്കി!!! :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-36195062.post-9226440208235298782007-03-13T11:10:00.000+05:302007-03-13T11:10:00.000+05:30സാന്റൂ,ഉണ്ടാക്കാനൊക്കില്ലെങ്കിലും വായിച്ച് വായില്‍...സാന്റൂ,
ഉണ്ടാക്കാനൊക്കില്ലെങ്കിലും വായിച്ച് വായില്‍ വെള്ളം നിറക്കാമെന്ന് കരുതിയാണ് തുടങ്ങിയത്.

(വായിച്ചു കഴിഞ്ഞപ്പോള്‍ ചിരിച്ച് വയറ് നിറഞ്ഞു)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.com