tag:blogger.com,1999:blog-36195062.post116439069840944349..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: ഹനുമാന് ഗോപിsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger11125tag:blogger.com,1999:blog-36195062.post-42066713865874660852017-03-13T23:20:34.810+05:302017-03-13T23:20:34.810+05:30ഹാ ഹാ ഹാാ.സൂപ്പർ!!ചിരിപ്പിച്ചു.ഹാ ഹാ ഹാാ.സൂപ്പർ!!ചിരിപ്പിച്ചു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-36195062.post-52855304352733710602007-07-12T15:56:00.000+05:302007-07-12T15:56:00.000+05:30sandoz, njanoru nishabtha vayanakkarananu ethuvare...sandoz, njanoru nishabtha vayanakkarananu ethuvarem. hanuman katha vaayichu chirichu mannu kappi. very good presentation.Surnandanhttps://www.blogger.com/profile/16648207616573519129noreply@blogger.comtag:blogger.com,1999:blog-36195062.post-1164627556877633452006-11-27T17:09:00.000+05:302006-11-27T17:09:00.000+05:30സു-ഇഷ്ടമായെങ്കില്‍ എനിക്ക് സന്തോഷവുമായി.വേണു-നിങ്...സു-ഇഷ്ടമായെങ്കില്‍ എനിക്ക് സന്തോഷവുമായി.
വേണു-നിങ്ങളില്‍ പലരും ഇത് കേട്ട് കാണുമെന്ന് ഊഹിച്ചു.അതാണു മുന്‍ കൂര് ജാമ്യം എടുത്തത്.
വിശാലന്-സ്വാഗതം
ഈ കഥ പുലികളാരെങ്കിലും മുന്‍പ് പോസ്റ്റിയിട്ടുണ്ടോ എന്ന് എന്നാലാവും വിധം ഞാന്‍ പഴയ ഗര്ജ്ജനങ്ങളെല്ലാം പരിശോധിച്ചു.ചളമാക്കരുതല്ലോ.[ഇതില്‍ കൂടുതല്‍ എന്ത് ചളമാവാന് അല്ലേ]
വിവരണം ഇഷ്ടമായി എന്നറിയിച്ചതില് സന്തോഷം.
വല്യമ്മായി-കപ്പി കറക്കുന്നവന്‍ കപ്പിത്താന്.അത് കലക്കി.അവനെ കിട്ടിയോ എന്നറിയില്ല.
എന്തായാലും ഗോപി ഇപ്പോള്‍ സിനിമാ രംഗത്താണു.
ദില്‍ബാ-ചിരിക്കാതെ എന്തു ചെയ്യും.അതിനു ശേഷം വീട്ടുകാരുടെ അബദ്ധജടിലന് പ്രയോഗങ്ങള്‍ വല്ലതും ഉണ്ടായോ.
ദിവാ- സ്വാഗതം
ബുള്ളറ്റ് പലരുടേയും സ്വപ്നം തന്നെയാണു.ഏതൊക്കെ പുതിയ വണ്ടികള്‍ വന്നാലും ഇവന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയാണു.
സിജു-
ഈ ബൈക്കുകള്‍ക്ക് ഒരു കുഴപ്പമുണ്ട്,ബ്രേക്ക് ചവുട്ടിയാലെ നില്ക്കൂ.അല്ലെങ്കില്‍ ഇടിക്കണം.
ഇടപ്പള്ളി റയില്‍ വേ ഗേറ്റ് അടച്ച് ഇട്ടിരുന്നത് ഞാന്‍ കണ്ടെങ്കിലും എന്റെ വണ്ടി കണ്ടില്ല.ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകിലേക്ക് അവന് ഓടിക്കയറി.കാലില്‍ ചെറിയ ഉളുക്ക്,ചതവ്,രണ്ട് കുത്തിക്കെട്ട് ഇതിലൊതുങ്ങി സംഭവം.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-1164616768977524842006-11-27T14:09:00.000+05:302006-11-27T14:09:00.000+05:30ഹനുമാന്റെ ഡയലോഗ് വായിച്ചപ്പോള്‍ അറിയാതെ മുഖത്തൊരു ...ഹനുമാന്റെ ഡയലോഗ് വായിച്ചപ്പോള്‍ അറിയാതെ മുഖത്തൊരു പുഞ്ചിരി വന്നു. അതു കണ്ട് വന്ന അക്കൌണ്ടന്റ് സര്‍ദാര്‍ജി ചോദിക്കുവാ.. ഗേള്ഫ്രണ്ടാണോന്ന്. ബ്ലോഗ് വായിച്ചു ചിരിച്ചതാണെന്ന് പറയാന്‍ പറ്റാത്തതു കൊണ്ട് മൌനം സമ്മതമാക്കേണ്ടി വന്നു. പുറകിലിരുന്ന പെണ്‍കൊച്ചത് കാണുകേം ചെയ്തു
ഓരോരോ പാരകള്‍ വരുന്ന വഴിയേ :-(

കാല് നേരെയായോSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36195062.post-1164516259340379322006-11-26T10:14:00.000+05:302006-11-26T10:14:00.000+05:30ഹനുമാന് ചാടി എണീറ്റു ചോദിക്കുന്നു.”പഹലെ ഏ ബതാവോ സ...ഹനുമാന് ചാടി എണീറ്റു ചോദിക്കുന്നു.”പഹലെ ഏ ബതാവോ സാലേ, റസ്സി കിസ്നെ കാട്ടാ”

ഹ ഹ ഹ ഹ

വേണുജീയുടെ കമന്റ് വായിച്ചിട്ടാണെനിക്ക് ചിരി നില്‍ക്കാത്തത്...

സത്യം, എന്റെ ചിരി ഇപ്പൊഴും നിന്നിട്ടില്ല.

സാന്‍ഡോസ്, പോസ്റ്റ് രസകരമായിട്ടുണ്ട്. മെലിഞ്ഞുകുറുകിയൊരു പയ്യന് ഒരു ബുള്ളറ്റിന്റെ മുകളില്‍ യാത്ര ചെയ്യുന്നതുകണ്ടിട്ട്, എന്റെയൊരു കൂട്ടുകാരന് അറിയാതെ പറഞ്ഞുപോയി : ഇവന് എങ്ങനെ ഇതിന്റെ മുകളില്‍ വലിഞ്ഞ് കേറിയെടാ...ന്ന്ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-36195062.post-1164435518646657672006-11-25T11:48:00.000+05:302006-11-25T11:48:00.000+05:30സാന്ഡോസേ,ഹനുമാന് ഗോപി നന്നായി.വിശാലേട്ടന് പറഞ്ഞ...സാന്ഡോസേ,
ഹനുമാന് ഗോപി നന്നായി.

വിശാലേട്ടന് പറഞ്ഞത് പോലെ സ്റ്റേജില്‍ നിന്ന് തെറി പറഞ്ഞിട്ടുണ്ട് ഒരിക്കല്‍. ഞാനും എന്റെ ഒരു സഹപാഠിയും കൂടി എഴുതി സവിധാനം ചെയ്ത ‘മാവേലി ഇനി വരില്ല’ എന്ന ഓണനാടകത്തില് ഞാന്‍ മാവേലിയായി തകര്‍ത്തഭിനയിക്കുന്നു. എന്റെ ഒരു കലക്ക്ന് ഡയലോഗ് വരാന്‍ പോകുന്നു. റിഹേഴ്സല്‍ കണ്ടിട്ടുള്ള കൂട്ടുകാര്‍ കൈയ്യടിക്കാന്‍ തയ്യാറായി നില്ക്കുന്നു.

ഭടന് വന്ന് “പ്രഭോ,അങ്ങ് ഇനിയും വരാത്തതിന്റെ കാരണങ്ങള്‍ അബദ്ധജടിലമാണോ എന്ന് അടിയന് സംശയിക്കുന്നു” എന്ന് പറയണം. അബദ്ധജടിലം എന്ന വാക്കിനൊപ്പം അവന് ആ ഡയലോഗ് മൊത്തം വിഴുങ്ങി. സങ്കടവും ദേഷയ്വും കാരണം മൈക്ക് പൊത്തിപ്പിടിച്ച ഞാന്‍ വായുവില്‍ തൂങ്ങിയാടുന്ന മൈക്കിനെ മറന്നു. ഞാന്‍ പതുക്കെ ദേഷയ്ത്തില്“അബദ്ധജടിലം എന്ന് പറയഡാ #$@%“ എന്ന് പറഞ്ഞത് എന്റെ നാടകം കാണാന്‍ വന്നിരുന്ന അമ്മമ്മയടക്കം എല്ലാരും കേട്ടു. ശേഷം ചിന്ത്യം. :-(Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36195062.post-1164431274741504942006-11-25T10:37:00.001+05:302006-11-25T10:37:00.001+05:30ഹനുമാന് ഗോപി നന്നായി,എന്നിട്ട് ആ കപ്പിത്താനെ കിട്...ഹനുമാന് ഗോപി നന്നായി,എന്നിട്ട് ആ കപ്പിത്താനെ കിട്ടിയോവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36195062.post-1164431227381848172006-11-25T10:37:00.000+05:302006-11-25T10:37:00.000+05:30“ബൈക്ക് സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിന...“ബൈക്ക് സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞ് വീണു,അതിന്റെ അടിയില്‍ പെട്ട് യുവാവ് മരിച്ചു!“

“ഗോപിക്കുട്ടന്റെ ബുള്ളറ്റ്” എനിക്ക് ക്ഷ പിടിച്ചു. പക്ഷെ, ഹനുമാന് സംഭവം മലയാളം വെര്‍ഷനും ഹിന്ദി വെര്‍ഷനും (സാക്ഷി വഴി)മുന്‍പ് കേട്ടിരുന്നതുകൊണ്ട്, അങ്ങട് ആസ്വദിച്ച് വായിക്കാന്‍ പറ്റിയില്ല. എങ്കിലും വിവരണം ഗംഭീരായിട്ടുണ്ട്.

സ്റ്റേജില്‍ കയറി തെറി പറയഞ്ഞ സംഭവം ഒത്തിരിയുണ്ട്:

ഒന്ന്:

നാടകം. കൂട്ടത്തിലൊരുത്തന്റെ മീശ പറിഞ്ഞു ഞാന്നു കിടക്കുന്നത് കണ്ട ഭടന്മാരില് ഒരുവന് പതുക്കെ:

“ഡാ.. മീശാ.മീശാ..”

കാര്യം ക്ലിയറാവാതെ മറ്റേ ഭടന് “എന്ത്?” എന്ന് ആക്ഷനിടുന്നു.

“നിന്റെ മീശാ.മീശാ..”

അപ്പോഴും ക്ലിയറാവുന്നില്ല. ദേഷ്യത്തോടെ

“എന്താന്ന്??”

“ഡേഷേ (മ) നിന്റെ മീശ പറഞ്ഞ് പോണ് ന്ന്”

ആ പ്റഞ്ഞത് ഭടന് ക്ലിയറായി കേട്ടു. മൈക്കിനടുത്തായതുകൊണ്ട് കാണികള്‍ മൊത്തവും.

(അല്ലെങ്കിലും പറയുന്നത് കേള്‍ക്കാതെ വന്നാല്‍ വാചകത്തില്‍ ഒരു തെറി ഫിറ്റ് ചെയ്താല്‍ പിന്നെ കേള്‍ക്കാതെ വരില്ല എന്നാണല്ലോ)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-36195062.post-1164429720131746102006-11-25T10:12:00.000+05:302006-11-25T10:12:00.000+05:30സാന്ഡോസേ,ഹനുമാന് ഗോപിയും ഇഷ്ടപ്പെട്ടു.ഇതേ പോലെയ...സാന്ഡോസേ,
ഹനുമാന് ഗോപിയും ഇഷ്ടപ്പെട്ടു.
ഇതേ പോലെയൊരു കഥ ഈ വടക്കേ ഇന്‍ഡ്യയില്‍ കേട്ടിട്ടുണ്ടു്. അതിങ്ങനെ ആണു്. രാമലീല നടക്കുന്നു. മുകളിലിരുന്ന ഹനുമാന് കയര്‍ പൊട്ടി തറയില്‍ ശ്രീരാമന്റെ മുന്നില്‍ കമന്നു വീഴുന്നു.രാമന് ചോദിക്കുന്നു.ഹനുമന്‍, സീതയെ നീ കണ്ടോ?.
ഹനുമാന് ചാടി എണീറ്റു ചോദിക്കുന്നു.”പഹലെ ഏ ബതാവോ സാലേ, റസ്സി കിസ്നെ കാട്ടാ”. അതായതു്, ശ്രീരാമോ..@#$%, ആദ്യം നീ ഇതിനുത്തരം പറ, കയറാരാണു് കണ്ടിച്ചതു്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36195062.post-1164428336028545272006-11-25T09:48:00.000+05:302006-11-25T09:48:00.000+05:30ഹിഹി ഹനുമാന് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടമായി.ഹിഹി ഹനുമാന് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടമായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36195062.post-1164391157886606492006-11-24T23:29:00.000+05:302006-11-24T23:29:00.000+05:30പല നാട്ടില്‍ പല രീതിയില്‍ പ്രചരിച്ചിരുന്ന ഒരു വീഴ്...പല നാട്ടില്‍ പല രീതിയില്‍ പ്രചരിച്ചിരുന്ന ഒരു വീഴ്ചയുടെ കഥ ഗോപിയുടെ തലയില്‍ ശത്രുക്കള്‍ കെട്ടി വെച്ചതാണെന്ന് ഒരു വിഭാഗം ആളുകള്‍ പറഞ്ഞ് കേള്‍ക്കുന്നു.എങ്ങനെ ആയാലും ശരി ഇതിവിടെ കിടക്കട്ടെ.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.com