tag:blogger.com,1999:blog-36195062.post4306342270969424177..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: കയ്യേറ്റംsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger53125tag:blogger.com,1999:blog-36195062.post-40086852518906723282008-10-01T11:06:00.000+05:302008-10-01T11:06:00.000+05:30വ്യഭിചാരം...മലീമസം.. വാക്കുകളിലെ വ്യന്ഗ്യാര്‍ത്ഥം ച...വ്യഭിചാരം...മലീമസം.. വാക്കുകളിലെ വ്യന്ഗ്യാര്‍ത്ഥം ചുമ്മാ പറഞ്ഞതല്ല അല്ലെ... ഒളിഞ്ഞിരിക്കുന്ന ഒരു ചൂണ്ടി കാട്ടലുകള്‍ കൂടുതല്‍ വായിച്ചപ്പോള്‍ മനസ്സിലായി. പള്ളിലെ അച്ചന് മാരെയൊക്കെ അച്ഛാ അച്ഛാ എന്ന് വിളിക്കാറില്ലേ , അവരൊക്കെ സ്വന്തം അച്ചന് പരകമാവില്ലല്ലോ ... ആള് ദൈവങ്ങളെ അമ്മാന്നൊക്കെ വിളിച്ചാലും സ്വന്തം അമ്മക്ക് പകരമാകുമോ ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി...അതിലേക്ക് പോകുന്ന ഒരു സംഭവം പറയാം...കൂടെ പഠിച്ച ഒരു വടകര മുക്കാളി ടീം , സ്വന്തം അമ്മയുടെ ദാരുണ മരണ ശേഷം ഈ അമ്മയിലേക്ക് അഭയം പ്രാപിച്ചു.ലൌകിക ജീവിതത്തില്‍ നിന്നു ഒളിച്ചോടി അല്ലെങ്കില്‍ മുക്തി പ്രാപിച്ചു എപ്പോ ഈ അമ്മയുടെ കൂടെ ലോകം ചുറ്റുന്നു...സ്വന്തം അമ്മക്ക് പകരമാണോ ഇത് എന്ന് ചോദിച്ചാല്‍ പുള്ളിക്കരാന് ഒന്നും പറയില്ല ...കോളേജില്‍ തെറിയൊക്കെ പറഞ്ഞു നടന്നന്റെ മൊഴികളില്‍ ദൈവ ഗീതികള്‍.. കാലം പോയ പോക്കെ ...അമ്മയുടെ ഭൂതം എന്തായാലും ഒരു പിടിച്ചടുപ്പിക്കുന്ന ഒരു ശക്തി ഇല്ലെന്നു പറയാതിരിക്കാന്‍ വയ്യ . ദൈവങ്ങളും ഭക്തിയുമൊക്കെ ഒരു ബിസിനസ് മോഡിലേക്ക് പോകുമ്പോ സാധ ജനങള്‍ക്ക് എന്ത് ചെയ്യുന്നു എന്നതിനെ തുലനം ചെയ്യേണ്ടിയിരിക്കുന്നു... കൂടുതല്‍ ഒന്നും അറിയില്ലെന്കിലും ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കാശോന്നുമില്ലാതെ അമ്മയുടെ ആശുപത്രിയില്‍ ചെയ്ത കഥ കേട്ടിട്ടുണ്ട് . അപ്പൊ ഒരു comparative studiyil അമ്മയെന്ന് വിളിക്കുന്നതിനെ വലിയ തോതില്‍ വിമര്‍ശിക്കുന്നതില്‍ എന്താ കാര്യം ...ഒരു രണ്ടാനമ്മ അല്ലെകില്‍ ഒരു വളര്‍ത്തമ്മ എന്നൊക്കെ കരുതിക്കൂടെ...?Shankarhttps://www.blogger.com/profile/17382509748749156720noreply@blogger.comtag:blogger.com,1999:blog-36195062.post-68357083366668139372008-10-01T10:16:00.000+05:302008-10-01T10:16:00.000+05:30avasaanam kalakki nalla baavukangalavasaanam kalakki nalla baavukangalTince Alapurahttps://www.blogger.com/profile/16882614193037536810noreply@blogger.comtag:blogger.com,1999:blog-36195062.post-92107161136158610962007-08-17T00:37:00.000+05:302007-08-17T00:37:00.000+05:30ഇവിടം കയ്യേറിയ...ബയാന്‍..മഴത്തുള്ളി...കൃഷ്..സതീശന...ഇവിടം കയ്യേറിയ...
ബയാന്‍..മഴത്തുള്ളി...കൃഷ്..
സതീശന്...അഭിലാഷ്...
എന്നിവര്‍ക്ക് നന്ദി...
നമസ്കാരം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-14154324880331140892007-08-11T16:01:00.000+05:302007-08-11T16:01:00.000+05:30പറയുന്നതു കൊണ്ടു കുഴപ്പമില്ലല്ലോ. എന്റെ സകലമാന ചാറ...പറയുന്നതു കൊണ്ടു കുഴപ്പമില്ലല്ലോ. എന്റെ സകലമാന ചാറ്റന്മരും/ചാറ്റികളും- സാന്റൊസാ.. അയ്യോ.. ഹെന്റമ്മേ.. ചിരിച്ചു മറിഞ്ഞു കുഴയും എന്നൊക്കെ പറയും; ചാറ്റികള്ക്കെല്ലാം എന്തു മതിപ്പാണെന്നോ... ; പച്ചേങ്കില് സാന്റോ.. ഇത് വായിച്ച് കുഴഞ്ഞതു ഞാനാ... ചാറ്റികളേ നിങ്ങള്‍ക്കു ഞാന്‍ വെച്ചിട്ടുണ്ട്. ഹോണേലുലു സീരീസാ നിനക്കു ചേര്‍ച്ച; ഈ സീരിയസ് പോര.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-36195062.post-69000702235147007652007-08-11T15:13:00.000+05:302007-08-11T15:13:00.000+05:30മാഷേ.. കുറേ ചിരിപ്പിക്കുകയൊക്കെ ചെയ്തു..സമ്മതിച്ച...മാഷേ.. കുറേ ചിരിപ്പിക്കുകയൊക്കെ ചെയ്തു..
സമ്മതിച്ചു.. ബട്ട്.... മിസ്റ്റര്‍ സാന്റോസ്..

“ഞമ്മടെ സില്‍ക്കിനെ തൊട്ടുകളിച്ചാല്‍
അക്കളി തീക്കളി സൂക്ഷിച്ചോ..”!!

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-36195062.post-48756262481893320792007-07-26T17:08:00.000+05:302007-07-26T17:08:00.000+05:30എന്തായാലും കമന്റി. ഈ 50 ഉം എനിക്കിരിക്കട്ടേ... ഠേ...എന്തായാലും കമന്റി. ഈ 50 ഉം എനിക്കിരിക്കട്ടേ...

ഠേ............

;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-36195062.post-62718692588781712392007-07-26T17:06:00.000+05:302007-07-26T17:06:00.000+05:30ഹഹ അടിപൊളി സാന്‍ഡോസ് ;)ഹഹ അടിപൊളി സാന്‍ഡോസ് ;)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-36195062.post-22084683381825182892007-07-08T00:12:00.000+05:302007-07-08T00:12:00.000+05:30സന്ഡോസേ,സൂപ്പര്‍. അഭിനന്ദനങ്ങള്‍!സന്ഡോസേ,
സൂപ്പര്‍. അഭിനന്ദനങ്ങള്‍!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-36195062.post-29354348034767042562007-07-03T16:47:00.000+05:302007-07-03T16:47:00.000+05:30വായിച്ചു സാന്ഡോസേ.. കൊള്ളാം.മുഖ്യന് നരകത്തില്‍ സ...വായിച്ചു സാന്ഡോസേ.. കൊള്ളാം.
മുഖ്യന് നരകത്തില്‍ സ്വീകരണം ഇപ്പോഴേ ഏര്‍പ്പാടാക്കണോ. കുറച്ചുകാലം കൂടി ജെ.സി.ബി. ഉപയോഗിച്ച് ഇവിടെയൊക്കെ ഒന്നു ശരിയാക്കട്ടെ.

സാന്‍ഡൂ.. സ്വര്‍ഗ്ഗത്തിലെ/നരകത്തിലെ ഭൂമിയിലെ റെപ്രസെന്റേറ്റിവ് അല്ലല്ലോ.. ഹോ..krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-36195062.post-70925959536335871982007-07-03T14:00:00.000+05:302007-07-03T14:00:00.000+05:30കയ്യേറ്റം കാണാനെത്തിയ..തക്കുടു..മിടുക്കന്.അനു...എ...കയ്യേറ്റം കാണാനെത്തിയ..
തക്കുടു..മിടുക്കന്.അനു...
എറനാടന്...ദ്രൌപതി...എന്നിവര്‍ക്ക് നന്ദി നമസ്കാരം

സില്‍ക്കിനേയും ബാലന് കെ നായരേയും നരകത്തില്‍ അവതരിപ്പിച്ചതിനെ വിമര്‍ശിച്ചവരോട് ഒരു വാക്ക്...

അവര്‍ നരകത്തിലെ അന്തേവാസികള്‍ ആണെന്ന് ഞാന്‍ ഒരു സ്ഥലത്തും പറഞിട്ടില്ല.

ജയന് സ്വര്‍ഗത്തില്‍ നിന്നും തന്റെ വക്താവിനെ വിളിച്ച് വരുത്തുക ആയിരുന്നു.
സില്ക്കാനെങ്കിലോ....സ്വര്‍ഗത്തിലെ കലാസാംസ്കാരിക വകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരിക്കുന്ന വ്യക്തിയാണ്.അവര്‍ ഡെപ്യൂട്ടേഷനില്‍ നരകത്തില്‍ വന്നതാണ്......

വായനക്കാരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു.....ഹും...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-62979070591704527922007-07-01T18:29:00.000+05:302007-07-01T18:29:00.000+05:30ഇഷ്ടമായിഇഷ്ടമായിഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-36195062.post-7826781097827047032007-07-01T16:13:00.000+05:302007-07-01T16:13:00.000+05:30എന്താണാ സാന്‍ഡൂസ് സെന്‍സോഫ് ഹ്യൂമര്‍??! ദുബായിലേ...എന്താണാ സാന്‍ഡൂസ് സെന്‍സോഫ് ഹ്യൂമര്‍??! ദുബായിലേക്കൊരു വിസ തന്നാല്‍ വരുവോ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-36195062.post-70809613699077140642007-07-01T12:28:00.000+05:302007-07-01T12:28:00.000+05:30സാന്‍ഡോസെ, നല്ലൊരു തിരക്കഥാകൃത്ത് ഒളിഞ്ഞിരുപ്പുണ്ട...സാന്‍ഡോസെ, നല്ലൊരു തിരക്കഥാകൃത്ത് ഒളിഞ്ഞിരുപ്പുണ്ട്........ സിനിമയില്‍ ഒന്നു പയറ്റി നോക്കാവുന്നതെ ഉള്ളൂ.......അനുhttps://www.blogger.com/profile/11011627071610288349noreply@blogger.comtag:blogger.com,1999:blog-36195062.post-58382162489702607082007-07-01T12:26:00.000+05:302007-07-01T12:26:00.000+05:30സാന്‍ഡോസെ, സാധാരണ എല്ലാവരും സ്വന്തം മണ്ടത്തരങ്ങളും...സാന്‍ഡോസെ, സാധാരണ എല്ലാവരും സ്വന്തം മണ്ടത്തരങ്ങളും അനുഭവങ്ങളുമാണ് പോസ്റ്റാക്കാറുള്ളത്...

പക്ഷെ, ഇതുപോലെ തമാശക്കഥകള്‍ എഴുതുന്നതായിട്ട് സാന്ഡോസിനെ മാത്രമെ കണ്ടിട്ടുള്ളു.. പട്ടമഹിഷിയും സണ്‍ ഇന്‍ ലോയും ഒക്കെ വായിച്ചു ചിരിച്ചു മടുത്തു. ബ്ലോഗേര്‍സിനെ ഞാനായിട്ടു പരിചയപ്പെടുത്തിയ എന്റെ ഫ്രണ്ട്സെല്ലാം സാന്‍ഡോസിന്റെ പുതിയ പോസ്റ്റ് വന്നൊ എന്ന ആദ്യം ചോദിക്കാറ്.

കിടിലം ......................:)അനുhttps://www.blogger.com/profile/11011627071610288349noreply@blogger.comtag:blogger.com,1999:blog-36195062.post-88136115741694052362007-06-30T20:19:00.000+05:302007-06-30T20:19:00.000+05:30"ജയന്... ജെസിബിയും കൊണ്ട് ഒഴിപ്പിച്ചൊഴിപ്പിച്ച്..."ജയന്... ജെസിബിയും കൊണ്ട് ഒഴിപ്പിച്ചൊഴിപ്പിച്ച് പോകുന്നതിനിടയില്‍...
അവിടെ എവിടെയെങ്ങാണ്ട് നിന്നിരുന്ന സില്‍ക് സ്മിതയുടെ മുതുകത്തിട്ട് ..
ഇതും പുറമ്പോക്ക് ഭൂമിയാണെന്നും പറഞ്ഞ് ജെസിബി കൊണ്ട് തോണ്ടി...."

അവിടെ നിക്കട്ടെ,
നിന്നൊടാരാടാ പറഞ്ഞേ, സില്‍ക്ക് നരകത്തിലാണെന്ന്..?
എനിക്കൊന്നെ പറയാനുള്ളു..
ഇന്നലകള്‍ മറക്കരുത്..!മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-36195062.post-84108764025385821922007-06-27T23:09:00.000+05:302007-06-27T23:09:00.000+05:30This comment has been removed by the author.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-36195062.post-58165946478211658562007-06-27T17:40:00.000+05:302007-06-27T17:40:00.000+05:30കൊള്ളാം സാന്റോ !!കൊള്ളാം സാന്റോ !!ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-36195062.post-50715499974651396092007-06-27T15:24:00.000+05:302007-06-27T15:24:00.000+05:30കയ്യേറ്റം കാണാന്‍ എത്തിയഅബ്ദുല് അലി..ഇത്തിരി..ഇടി...കയ്യേറ്റം കാണാന്‍ എത്തിയ

അബ്ദുല്‍ അലി..ഇത്തിരി..ഇടിവാള്‍..
വിശാലന്..ഡിങ്കന്..ഉണ്ണിക്കുട്ടന്..
ശിശു...എട്ടുകണ്ണന്..ഇക്കാസ്...
മുസാഫിര്‍..മനു..ദില്ബന്..
ചാത്തന്..നമ്പൂതിരി..ചക്കര..
വേണു..സങ്കു..പച്ചാളം..
കുതിരവട്ടന്‍....അനംഗാരി..
റ്റൈപ്പിസ്റ്റ്..പോക്കിരിവാസു..
സ്നിഗ്ദ....നീര്‍മാതളം....
കണ്ണൂസ്..മനു..
സാല്‍ജൊ....സുല്‍...
മേനോന്..അലിഫ്...
പടിപ്പുര....കൈതമുള്ള്..
ഹാരോള്ട്...അഗ്രു...

എന്നിവര്‍ക്ക് സ്നേഹം...നന്ദി.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-87728017556750202672007-06-27T12:46:00.000+05:302007-06-27T12:46:00.000+05:30വായിച്ചു... പിന്റെടുത്ത് വീട്ടി കൊണ്ടോയി വായിച്ചു...വായിച്ചു... പിന്റെടുത്ത് വീട്ടി കൊണ്ടോയി വായിച്ചു... :)

ഞാനൊരു ജെ.സി.ബി. ഫാനായി

‘ഓപ്പോള്‘ കണ്ട് ബാലന് കെ ഫാനായ എനിക്ക് മൂപ്പരെ പറഞ്ഞത് അത്രയ്ക്കങ്ങട്ട് സുഖിച്ചിട്ടില്ലാടോ(ട്ടോ) :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36195062.post-31842709393278275242007-06-26T13:49:00.000+05:302007-06-26T13:49:00.000+05:30താങ്കളെ നരകം മിസ്സ് ചെയ്യുന്നു.....തീര്‍ച്ചയായും ...താങ്കളെ നരകം മിസ്സ് ചെയ്യുന്നു.....
തീര്‍ച്ചയായും താങ്കള്‍ക്ക് നല്ല ഒരു സ്വീകരണം നരകത്തില്‍ ഏര്‍പ്പാട് ചെയ്യുന്നതാണ്.....'
'ഹെന്റമ്മച്ചീ.....'

അവിടെ വച്ചു നിര്‍ത്തിയിരുന്നെങ്കില്‍......Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-36195062.post-41033775287674982442007-06-26T12:02:00.000+05:302007-06-26T12:02:00.000+05:30പട്ടയമുള്ള ഒരു കൈയേറ്റം..?അതോ പട്ടയടിക്കാത്ത കൈയേ...പട്ടയമുള്ള ഒരു കൈയേറ്റം..?
അതോ പട്ടയടിക്കാത്ത കൈയേറ്റമോ?

എന്തായാലും സാന്‍ഡൊ, ജേസീബി കലക്കി;
(എല്ലാം ഒരു നിലവാരത്തിലെത്തിക്കാന്‍ എന്താ ISI മുദ്ര വാങ്ങണോ?)

പോരട്ടേ, ഇനിയും!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-36195062.post-28623663958109428592007-06-26T11:24:00.000+05:302007-06-26T11:24:00.000+05:30സാന്റൂ.... :)സാന്റൂ.... :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-36195062.post-54095667323741286832007-06-26T11:04:00.000+05:302007-06-26T11:04:00.000+05:30സാന്ഡോ..കലക്കീട്ടുണ്ട് കയ്യേറ്റവും ഒഴിപ്പിക്കലും...സാന്ഡോ..കലക്കീട്ടുണ്ട് കയ്യേറ്റവും ഒഴിപ്പിക്കലും, ആ ‘പുറമ്പോക്ക്’ തകര്‍ത്തു നിന്റെ ജെ.സി.ബി ഓടട്ടേ ഇനിയും. നുമ്മടെ ബാലന് .കെ. ചേട്ടനെ വനിതാ കമ്മീഷന് പീഡിപ്പിച്ചു എന്നൊരു വാര്‍ത്ത ഇന്നലെ ചിത്രഗുപ്താ വിഷന്റെ ന്യൂസ് ചാനലില്‍ കേട്ടതു പോലെ..; തോന്നലായിരിക്കുമല്ലേ..!!!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-36195062.post-60617376627591942392007-06-26T10:43:00.000+05:302007-06-26T10:43:00.000+05:30താങ്കളെ നരകം മിസ്സ് ചെയ്യുന്നു.....തീര്‍ച്ചയായും ...താങ്കളെ നരകം മിസ്സ് ചെയ്യുന്നു.....
തീര്‍ച്ചയായും താങ്കള്‍ക്ക് നല്ല ഒരു സ്വീകരണം നരകത്തില്‍ ഏര്‍പ്പാട് ചെയ്യുന്നതാണ്.....'
'ഹെന്റമ്മച്ചീ.....'

കലക്കീടാ സാന്ഡോ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-36195062.post-27969561649230328592007-06-26T09:51:00.000+05:302007-06-26T09:51:00.000+05:30കുരിശിങ്കല്‍ സാന്ഡോഇതു തകര്‍ത്തുട്ടോ.-സുല്കുരിശിങ്കല് സാന്ഡോ
ഇതു തകര്‍ത്തുട്ടോ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com