tag:blogger.com,1999:blog-36195062.post8481587495926426958..comments2023-08-09T21:29:22.040+05:30Comments on മഞ്ഞുമ്മല്‍: സണ്ണിച്ചന് പാവമായിരുന്നു....sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger49125tag:blogger.com,1999:blog-36195062.post-85599144726979079062010-05-20T20:02:04.979+05:302010-05-20T20:02:04.979+05:30സണ്ണിച്ചന് ഓടിയില്ലാ...
സണ്ണിച്ചന് അഭിമാനിയായിരു...സണ്ണിച്ചന് ഓടിയില്ലാ...
സണ്ണിച്ചന് അഭിമാനിയായിരുന്നു.
അതുകൊണ്ട് തന്നെ നേരേ ശോശന്നയുടെ കാല്ക്കല് വീണു....
എന്നിട്ട് പറഞ്ഞു.....

'ഇടിക്കരുത്.....'

മച്ചാ...കിടു ....എന്ന് പറഞ്ഞാല്‍ പോര ..പൊളപ്പന്‍...ചിരിച്ചു ചിരിച്ചു വയറ്റില്‍ നീര് വെച്ചുAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-36195062.post-2409622731893781012009-02-11T16:09:00.000+05:302009-02-11T16:09:00.000+05:30'എന്റെ ചാവലിന് കേരണം മീക്കിളും മോളുമാണ്. തെണ്ടിപ...'എന്റെ ചാവലിന് കേരണം മീക്കിളും മോളുമാണ്. തെണ്ടിപ്പൊലിസിനെ അറസ്റ്റ് ചെയ്ത് കൊസ്റ്റിന് ചെയ്യണം
kidu machaa...kiduhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-36195062.post-77084134799980459792008-05-25T17:46:00.000+05:302008-05-25T17:46:00.000+05:30എറിപ്പന്‍ ഐറ്റം ആണല്ലോ മാഷേ..!കണ്‍ഗ്രാറ്റ്സ്..!!ന...എറിപ്പന്‍ ഐറ്റം ആണല്ലോ മാഷേ..!
കണ്‍ഗ്രാറ്റ്സ്..!!

നിര്‍ത്തി നിര്‍ത്തിയാ വായിച്ചത്. മനുഷ്യനു ചിരിക്കാനും സമയം വേണ്ടേ?

olapeeppi.blogspot.comഎം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-36195062.post-55149029284725087342008-05-24T15:29:00.000+05:302008-05-24T15:29:00.000+05:30super! chirichu chirichu mannu kappisuper! chirichu chirichu mannu kappiThushanthhttps://www.blogger.com/profile/10793806413415531753noreply@blogger.comtag:blogger.com,1999:blog-36195062.post-41465751199493262942008-05-20T10:54:00.000+05:302008-05-20T10:54:00.000+05:30സണ്ണിച്ചന് ശരിക്കും ഒരു പാവമായിരുന്നു...ഇവിടെ വന്‍...സണ്ണിച്ചന് ശരിക്കും ഒരു പാവമായിരുന്നു...
ഇവിടെ വന്നാല്‍ എന്നും ചിരിക്ക് വകയുണ്ട് .
ക്ലൈമാക്സ് സൂപര്മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-36195062.post-41982913964018288072008-04-18T13:49:00.000+05:302008-04-18T13:49:00.000+05:30സണ്ണിച്ചന് ഒരു പാവം തന്നെ, സാന്റോസെ എവിടന്നു കിട്...സണ്ണിച്ചന് ഒരു പാവം തന്നെ, സാന്റോസെ എവിടന്നു കിട്ടി ഇങ്ങനെയുള്ള സണ്ണിച്ചനേ

കലക്കി സാന്റോസെ ഇത്രയും ധീരനും, അഭിമാനിയും, സറ്വോപരി എന്റെ മനം കവറ്ന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സുസന്നയും സണ്ണിച്ചനേയും പറ്റി ഓറ്ക്കുമ്പൊ തന്നെ അറിയാതെ ഒരു പുഞ്ചിരി മുഖത്തു വിരിയുന്നു.സുഗേഷ്https://www.blogger.com/profile/11046095830995246345noreply@blogger.comtag:blogger.com,1999:blog-36195062.post-78766277833929522752008-03-10T16:35:00.000+05:302008-03-10T16:35:00.000+05:30ഹെന്റമ്മേ... ഇതിപ്പഴാ കണ്ടത്...എന്തൂട്ടാ മൊതല്..കി...ഹെന്റമ്മേ... ഇതിപ്പഴാ കണ്ടത്...
എന്തൂട്ടാ മൊതല്..
കിണ്ണങ്കാച്ചി സാനം..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-36195062.post-38065523298146299602008-03-09T01:58:00.000+05:302008-03-09T01:58:00.000+05:30സാന്ഡോസേ,കലക്കുന്നുണ്ട്. പക്ഷേ, ഈയീടെയായി നീളം അ...സാന്ഡോസേ,
കലക്കുന്നുണ്ട്. പക്ഷേ, ഈയീടെയായി നീളം അല്പം കൂടുന്നോ എന്നൊരു സംശയം. പരത്തിപ്പറയുമ്പോ ഏകാഗ്രതയും ആസ്വാദ്യതയും കുറയും. കാച്ചിക്കുറുക്കിയതിനാണ് ഒരു സുഖം..തന്ടെ ശൈലിക്കും അതാണ് അനുയോജ്യം.
അസ്കിത തോന്നല്ലേ!
നല്ല ഗുണ്ടുകള്‍ വരട്ടെ... മഞ്ഞുമ്മല്‍ ആകെ കിടുങ്ങുന്ന ടൈപ്പ്..Pradeep Purushothamanhttps://www.blogger.com/profile/15287789416404178395noreply@blogger.comtag:blogger.com,1999:blog-36195062.post-16103357915780297972008-02-28T16:08:00.001+05:302008-02-28T16:08:00.001+05:30This comment has been removed by the author.മടിച്ചി പാറുhttps://www.blogger.com/profile/15779210858686130786noreply@blogger.comtag:blogger.com,1999:blog-36195062.post-15334766675703650502008-02-28T16:08:00.000+05:302008-02-28T16:08:00.000+05:30This comment has been removed by the author.മടിച്ചി പാറുhttps://www.blogger.com/profile/15779210858686130786noreply@blogger.comtag:blogger.com,1999:blog-36195062.post-60901370393173654112008-02-28T16:05:00.000+05:302008-02-28T16:05:00.000+05:30പ്രിയപ്പെട്ട sandozകൊടകരപുരാണത്തില് നിന്നാണു ഇവിട...പ്രിയപ്പെട്ട sandoz
കൊടകരപുരാണത്തില് നിന്നാണു ഇവിടെ എത്തിപ്പെട്ടതു. വായിച്ചപ്പോ സംഭവം നന്നെ ബോധിച്ചു. അതു കൊണ്ടു ഒറ്റ ഇരിപ്പിനു ആദ്യം മുതലുള്ള post എല്ലാം വായിച്ചു തീര്‍ത്തു.കൊള്ളം മാഷെ നന്നായിരിക്കുന്നു. ശരിക്കും രസിച്ചു വായിച്ചു. ഇടവേളകള്‍ ഇല്ലാതെ എഴുതികൊണ്ടേയിരിക്കൂ :)മടിച്ചി പാറുhttps://www.blogger.com/profile/15779210858686130786noreply@blogger.comtag:blogger.com,1999:blog-36195062.post-76454662057041057442008-02-07T14:56:00.000+05:302008-02-07T14:56:00.000+05:30മാഷേ ...സൂപ്പര്‍ ..വായിച്ചു ചിരിച്ചതിനു കണക്കില്ല....മാഷേ ...സൂപ്പര്‍ ..വായിച്ചു ചിരിച്ചതിനു കണക്കില്ല.... :)

ഇവിടെ ആദ്യമായിട്ടാ..പക്ഷെ ഇനി സ്ഥിരം വരുന്നുണ്ട്.പഴയ പോസ്റ്റുകള്‍ വായിച്ചു തുടങ്ങീട്ടെയൊള്ളൂ....കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-36195062.post-40961302988219335572008-01-17T18:38:00.000+05:302008-01-17T18:38:00.000+05:30അനിയന് കുട്ടിയേ...ഒരെണ്ണം അലക്കണോന്ന് എനിക്കും ആഗ...അനിയന് കുട്ടിയേ...
ഒരെണ്ണം അലക്കണോന്ന് എനിക്കും ആഗ്രഹമുണ്ട്...
പക്ഷേ നോ ടൈം...
സണ്ണികള്ക്കൊത്ത ഉണ്ണികള്‍ ഇനീം സ്റ്റോക്കുണ്ട് നാട്ടില്‍...
പക്ഷെ എന്തു ചെയ്യാം ഒരു ഗ്യാപ് കിട്ടണ്ടേ..sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-66932651997814425672007-12-24T12:09:00.000+05:302007-12-24T12:09:00.000+05:30മതീ... ഷോ വേണ്ടാ...കുറേയായി... വാ.. വന്നൊരു പോസ്റ്...മതീ... ഷോ വേണ്ടാ...കുറേയായി... വാ.. വന്നൊരു പോസ്റ്റ് പോസ്റ്റ്.. മാഞ്ഞുമ്മലിനീം കാണൂല്ലേ സണ്ണികള്ക്കൊത്ത ഉണ്ണികള്‍..വാ അവരുടെ സ്റ്റോറികളലക്കൂ.... ഹും..അലക്കാന്‍...... ;)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-36195062.post-74328503229236738892007-12-03T23:30:00.000+05:302007-12-03T23:30:00.000+05:30നല്ല രസം. കഥയില്‍ ഒരേ കഥാപാത്രങ്ങള്‍ തന്നെ തൃശൂര്‍...നല്ല രസം. കഥയില്‍ ഒരേ കഥാപാത്രങ്ങള്‍ തന്നെ തൃശൂര്‍, എറണാകുളം, കോട്ടയം ശൈലികള്‍ കലര്‍ത്തി സംസാരിക്കുന്നത് അസ്വാഭാവികമായി തോന്നി.രാവുണ്ണിhttps://www.blogger.com/profile/03562549595936845981noreply@blogger.comtag:blogger.com,1999:blog-36195062.post-12473783171366041602007-11-30T11:24:00.000+05:302007-11-30T11:24:00.000+05:30കമന്റാനുള്ള ഓപ്ഷനില്ലാതെ കുറേക്കാലം വലഞ്ഞു. സാന്‍...കമന്റാനുള്ള ഓപ്ഷനില്ലാതെ കുറേക്കാലം വലഞ്ഞു. സാന്റൂ... നല്ല രസികന്‍ എഴുത്ത്. പതിവു പോലെ വായിച്ചു രസിച്ചൂ.... :)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-36195062.post-8656518114751412412007-11-22T20:22:00.000+05:302007-11-22T20:22:00.000+05:30niirmathalam..padippura...paigodan....navaruji..en...niirmathalam..padippura...
paigodan....navaruji..
ennivarkku....sunnicchan vaayichathinulla thaanks...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-12669666426221467782007-11-16T18:24:00.000+05:302007-11-16T18:24:00.000+05:30ഇടിക്കരുത്ഹ ഹ ഹ..വളരെയേറെ ഇഷ്ടപ്പെട്ടു മച്ചൂ...യെ...
ഇടിക്കരുത്

ഹ ഹ ഹ..വളരെയേറെ ഇഷ്ടപ്പെട്ടു മച്ചൂ...യെന്നാലും അവസാനം സണ്ണിച്ചന് ജയിച്ചൂലോ...എനിക്കതുമതിപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-36195062.post-7085651544231652902007-11-16T16:22:00.000+05:302007-11-16T16:22:00.000+05:30സാന്റ്റൂ, നമിച്ചു.(ഇതിപ്പോഴാ കാണുന്നത്)സാന്റ്റൂ, നമിച്ചു.

(ഇതിപ്പോഴാ കാണുന്നത്)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-36195062.post-57557646404512871562007-11-16T15:12:00.000+05:302007-11-16T15:12:00.000+05:30സണ്ണി ച്ചോ സണ്ണിച്ചന് പാവം അല്ല ഒരു കൊച്ചു സുനാമി...സണ്ണി ച്ചോ സണ്ണിച്ചന് പാവം അല്ല ഒരു കൊച്ചു സുനാമി ആണ് ..ഒരു ചിരിയുടെ സുനാമിനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-36195062.post-60190080397946538752007-11-04T13:42:00.000+05:302007-11-04T13:42:00.000+05:30enthu..class....aaa bhoomikulukkam...vayichapoozeh...enthu..class....

aaa bhoomikulukkam...vayichapoozehkkum..njanum kulungi kulungi chirikkukayayirunnu....neermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-36195062.post-22119235832682838822007-11-01T17:39:00.000+05:302007-11-01T17:39:00.000+05:30പാവമായ സണ്ണിച്ചനെ പരിചയപ്പെട്ടതിനു...ആറാര്‍...ദില്‍...പാവമായ സണ്ണിച്ചനെ പരിചയപ്പെട്ടതിനു...
ആറാര്‍...ദില്ബന്..ചാത്തന്..
കുറുമാന്..വാല്മീകി..അരവിന്ദന്..
സണ്ണിക്കുട്ടന്...കുതിരവട്ടന്‍...
ഉപാസന..ശെഫി..ഭൂമിപുത്രി..
ഇടിഗഡി..മേനന്..പ്രയാസി..
തമനു...രജീഷ്..തോംസൂട്ടി..
ജിഹേഷ്...ത്രേസ്യ..സഹയാത്രികന്..
പലേരി..തെനാലി...ജിഷാദ്..
ധ്വനി...സാജന്..സുന്ദരന്‍...
എന്നിവര്‍ക്ക്..നന്ദി..നമസ്കാരം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36195062.post-81011309894757412442007-11-01T05:33:00.000+05:302007-11-01T05:33:00.000+05:30സാന്‍ഡോയേ, വായിക്കാന്‍ താമസിച്ചു പോയി,അവസാന വാചകമാ...സാന്‍ഡോയേ, വായിക്കാന്‍ താമസിച്ചു പോയി,
അവസാന വാചകമാണിതിന്റെ ഹൈലൈറ്റ്!!!

നമുടെ കള്ളുകുടിയന് ബൈജുവും കല്‍പ്പനയും എന്‍ എന്‍ ബാലകൃഷ്ണനേയും ഞാന്‍ ഇതിലൊന്നു സങ്കല്‍പ്പിച്ച് നോക്കി, ചിരിച്ചു മരിച്ചു എന്ന് പറഞ്ഞാല്‍ മതീലോ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36195062.post-25943594111187936372007-11-01T01:48:00.000+05:302007-11-01T01:48:00.000+05:30മന്നാജാ..........ഇവിടെ എന്തോരും പാവത്താന്മാരാ .......മന്നാജാ......

ഇവിടെ എന്തോരും പാവത്താന്മാരാ ....
ആടും ജോര്‍ജ്ജുട്ടി..
പടച്ചാന്...
സണ്ണിച്ചന്...

ചിരിച്ചാല്‍ ആയുസ്കൂടുമെന്നു ചിലര്‍ പറയുന്നു...
ചിരിച്ചുചിരിച്ചു ചത്തു എന്നുവേറെചിലരും...

ചത്താലും ജീവിച്ചാലും പന്തീരായിരം, സാന്ഡോ.....അടുത്ത പാവത്താന്‍ പോരട്ടെbenhttps://www.blogger.com/profile/07142437420072337118noreply@blogger.comtag:blogger.com,1999:blog-36195062.post-36765130944285693032007-10-31T13:00:00.000+05:302007-10-31T13:00:00.000+05:30സണ്ണിച്ചന് വെറും പാവമായിരുന്നു. ഹഹ!!സണ്ണിച്ചന് വെറും പാവമായിരുന്നു.

ഹഹ!!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.com